പാക്കിസ്ഥാനിലെത്തി മതം മാറിയ അഞ്ജുവിന് ഭൂമിയും പണവും സമ്മാനമായി നൽകി വ്യവസായി; അഞ്ജുവിനെയും നസ്‌റുള്ളയെയും പിന്തുണയ്ക്കാൻ പാക്കിസ്ഥാൻ സർക്കാരിനോടും ജനങ്ങളോടും അഭ്യർത്ഥിച്ചു സ്റ്റാർ ഗ്രൂപ്പ് ഓഫ് കമ്പനിസ് സിഇഒ; മതപരിവർത്തനത്തിലൂടെ അഞ്ജു ഫാത്തിമയായെന്നും റിപ്പോർട്ട്