രാജ്യത്ത് സ്ത്രീകളെയും പെൺകുട്ടികളെയും കാണാതാകുന്നതിന്റെ കണക്കുകളിൽ ഞെട്ടിക്കുന്ന വർധന; ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ കണക്കുകളിൽ മുന്നിൽ മധ്യപ്രദേശും മഹാരാഷ്ട്രയും; ഏറ്റവും കുറവ് മിസോറമിലും ലക്ഷദ്വീപിലും
94ാം വയസിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലിൽ പോകാൻ തയ്യാറായ യുവത്വത്തിന്റെ പേരാണിന്ന് ഗ്രോ വാസു; വാസുവേട്ടൻ എന്ന് ഞങ്ങൾ കോഴിക്കോട്ടുകാർ വിളിക്കുന്ന ഈ യുവാവ് ചെയ്ത തെറ്റ് എന്താണ്? പിന്തുണയുമായി ജോയ് മാത്യു
ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റ്; കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയ വർഗീസിന്റെ നിയമനം അന്തിമവിധിക്ക് വിധേയം; അതുവരെ തൽസ്ഥാനത്ത് തുടരാം; നോട്ടീസയച്ച് സുപ്രീംകോടതി; സത്യവാങ്മൂലം ഫയൽ ചെയ്യാൻ ആറാഴ്‌ച്ച സമയം അനുവദിച്ചു
ബഹിരാകാശ വിക്ഷേപണ വ്യവസായ രംഗത്ത് പുതിയ നേട്ടം കൊയ്ത് ഐ.എസ്.ആർ.ഒ; ഐ.എസ്.ആർ.ഒയുടെ ചിറകിൽ ഭ്രമണപഥത്തിൽ എത്തിയത് ഏഴ് വിദേശ ഉപഗ്രഹങ്ങൾ; കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നതായി ചെയർമാൻ എസ് സോമനാഥ്
ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന്റെ ആരോപണങ്ങൾ സത്യമാണെങ്കിൽ രഞ്ജിത്തും, സെക്രട്ടറി അജോയും ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ല; ആരോപണത്തിൽ സമഗ്ര അന്വേഷണം വേണം; വിനയന് പിന്തുണയുമായി സംവിധായകൻ എം എ നിഷാദ്