SPECIAL REPORTഎയർ ഇന്ത്യ എക്സ്‌പ്രസ് 'ചതിച്ചു'! ദുബായിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനം വൈകിയത് 30 മണിക്കൂർ; രണ്ടു വിവാഹ നിശ്ചയങ്ങൾ മുടങ്ങി; സംസ്‌കാര ചടങ്ങുകൾക്ക് അടക്കം നാട്ടിലേക്ക് പുറപ്പെട്ടവരും വലഞ്ഞു; സാഹചര്യം മുതലാക്കാൻ വിദേശ എയർലൈനുകൾമറുനാടന് ഡെസ്ക്1 Aug 2023 12:27 PM IST
Uncategorizedകള്ളപ്പണം വെളുപ്പിക്കൽ കേസ്: ഹരിയാനയിൽ കോൺഗ്രസ് എംഎൽഎയുടെ കമ്പനിയിൽ ഇ.ഡിയുടെ പരിശോധന; നാല് ആഡംബര കാറുകളും 14.5 ലക്ഷം രൂപയുടെ ആഭരണങ്ങളും നാലരക്കോടി രൂപയും പിടിച്ചെടുത്തുമറുനാടന് ഡെസ്ക്1 Aug 2023 11:47 AM IST
Uncategorizedദലിത് പെൺകുട്ടിയെ സ്കൂൾ വരാന്തയിൽ പീഡിപ്പിച്ചു; കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽമറുനാടന് ഡെസ്ക്31 July 2023 11:45 PM IST
KERALAMകാഞ്ഞിരംകുളത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; 17 കാരൻ മരിച്ചുമറുനാടന് ഡെസ്ക്31 July 2023 10:48 PM IST
KERALAMഇൻസ്റ്റഗ്രാം വഴി പരിചയം; പത്താം ക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; ആത്മഹത്യാ ഭീഷണി; പോക്‌സോ കേസിൽ 24കാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷമറുനാടന് ഡെസ്ക്31 July 2023 10:11 PM IST
Marketing Featureവാട്ടർ ബോട്ടിലിലെ വെള്ളത്തിൽ മൂത്രം കലർത്തി; ബാഗിൽ ഒരു 'ലൈവ് ലെറ്ററും' വച്ചു; പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് ആൺസഹപാഠികളുടെ ക്രൂരത; രാജസ്ഥാനിലെ ലുഹാരിയ ഗ്രാമത്തിൽ വൻ പ്രതിഷേധം; ലാത്തിച്ചാർജ്മറുനാടന് ഡെസ്ക്31 July 2023 9:26 PM IST
SPECIAL REPORTഹരിയാനയിൽ വി.എച്ച്.പി റാലിക്കുനേരെ കല്ലേറ്; സംഘർഷം; നിരവധി വാഹനങ്ങൾക്ക് അക്രമികൾ തീയിട്ടു; സ്ത്രീകളും കുട്ടികളുമടക്കം ഗുരുഗ്രാമിലെ ആരാധനാലയത്തിൽ അഭയംതേടി; നിരോധനാജ്ഞ പ്രഖ്യാപിച്ചു; ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു; സുരക്ഷ ശക്തമാക്കിമറുനാടന് ഡെസ്ക്31 July 2023 8:32 PM IST
Uncategorizedജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്: ലാലു പ്രസാദ് യാദവിന്റെയും കുടുംബത്തിന്റെയും ആറ് കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിമറുനാടന് ഡെസ്ക്31 July 2023 7:03 PM IST
Marketing Featureബ്യൂട്ടി പാർലറിൽ പർദയും മുഖാവരണവും ധരിച്ചെത്തി; പരിസരത്ത് ആളൊഴിഞ്ഞ സമയം നോക്കി ബ്യൂട്ടീഷ്യന്റ മുഖത്ത് മുളക് പൊടിയെറിഞ്ഞു; സ്വർണ്ണമാല പൊട്ടിച്ചു കടന്നുകളയാൻ ശ്രമം; നാട്ടുകാർ ചേർന്ന് 46 കാരിയെ പിടികൂടി; അറസ്റ്റ്മറുനാടന് ഡെസ്ക്31 July 2023 5:56 PM IST
Uncategorized'സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുമ്പോഴും മന്ത്രിയുടെ ആശങ്ക സിനിമാ നടിമാരുടെ വേഷത്തെപ്പറ്റി'; നരോത്തം മിശ്രയെ വിമർശിച്ച് കനയ്യ കുമാർമറുനാടന് ഡെസ്ക്31 July 2023 5:37 PM IST
Politicsആഭ്യന്തര വകുപ്പ് ഉപജാപക സംഘത്തിന്റെ കൈയിൽ; പൊലീസിനെ നിയന്ത്രിക്കുന്നവത് ഇവർ; രാഷ്ട്രീയ താൽപര്യമുള്ള കേസുകളിൽ അനിയന്ത്രിതമായി ഈ സംഘം ഇടപെടുന്നു; സ്വന്തക്കാരെ സംരക്ഷിക്കാനും ഇടപെടലുകൾ: രൂക്ഷ വിമർശനവുമായി വി ഡി സതീശൻമറുനാടന് ഡെസ്ക്31 July 2023 5:15 PM IST
Marketing Featureകിടപ്പുമുറിയിലെത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; എതിർത്ത 48കാരിയെ തല ചുമരിലിടിപ്പിച്ച് കൊലപ്പെടുത്തി; സിസിടിവി ദൃശ്യങ്ങൾ തെളിവായി; ബന്ധുവായ 21-കാരനും സുഹൃത്തും അറസ്റ്റിൽമറുനാടന് ഡെസ്ക്31 July 2023 5:00 PM IST