ഹരിയാനയിൽ കലാപത്തിന്റെ മറവിൽ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു; ബസ് ഇടിച്ചുകയറ്റി; രേഖകൾ കത്തിക്കാനും ശ്രമം; കലാപത്തിൽ രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു; കൂടുതൽ സേനയെ വിന്യസിച്ചു
മണിപ്പുരിൽ പിടിമുറുക്കി പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നോട്ട്; അവിശ്വാസ പ്രമേയത്തിന്മേൽ ലോക്സഭയിൽ ചർച്ച ഓഗസ്റ്റ് എട്ടിന്; പ്രധാനമന്ത്രി പത്തിന് മറുപടി പറയും; അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ അവിശ്വാസ പ്രമേയം നേരിടാൻ മോദി സർക്കാർ
ബുദ്ധമത ആഘോഷങ്ങളുടെ ഭാഗമായി മ്യാന്മാറിൽ 7000 തടവുകാർക്ക് പൊതുമാപ്പ്; ഓങ് സാൻ സൂ ചിക്ക് മാപ്പു നൽകി മ്യാന്മറിലെ പട്ടാള ഭരണകൂടം; രണ്ടു വർഷത്തെ ഏകാന്തതടവിന് ഉടൻ വിരമമായേക്കും; വിൻ മിന്റിനും മോചനത്തിന് വഴിയൊരുങ്ങി