മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ; മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷത്തിൽ രജനികാന്ത്; മോഹൻലാലും ജാക്കി ഷ്രോഫുമടക്കം വൻ താരനിര; കട്ടയ്ക്ക് വില്ലൻ കഥാപാത്രമായി വിനായകനും; ജയിലറിന്റെ ഷോക്കേസ് വീഡിയോ പുറത്ത്
അക്രമങ്ങളിൽ പ്രതിഷേധിച്ച് വിഎച്ച്പി, ബജ്റങ്ദൾ റാലി; ഡൽഹിയിലും അക്രമ സാധ്യത; അനിഷ്ട സംഭവങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്തണം; സുരക്ഷ ശക്തമാക്കാൻ സുപ്രീം കോടതി നിർദ്ദേശം
രാജീവ് ഗാന്ധി അറിയപ്പെട്ടിരുന്നത് മിസ്റ്റർ ക്ലീൻ എന്നായിരുന്നു; മോദിക്കും അതേ പ്രതിച്ഛായ; ഇരുവരെയും താരതമ്യപ്പെടുത്തി അജിത് പവാർ; വിദേശത്ത് മോദിക്കുള്ള ജനസമ്മതി അതുല്യമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി
ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ്; കണ്ണീരോടെ ഏറ്റുവാങ്ങി മാതാപിതാക്കൾ; പൊട്ടിക്കരഞ്ഞ അമ്മ വസന്തകുമാരിയെ ആശ്വസിപ്പിച്ച് ഗവർണർ
തിരഞ്ഞെടുപ്പ് അട്ടിമറി നീക്കം: ഡോണൾഡ് ട്രംപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി; യു.എസ് മുൻ പ്രസിഡന്റിനെതിരെ ചുമത്തിയത് 20 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങൾ; വീണ്ടും മൽസരിക്കാനൊരുങ്ങുന്ന ട്രംപിന് കനത്ത തിരിച്ചടി
കൊലപ്പെടുത്താൻ ഉപയോഗിച്ചത് വീട്ടിലുണ്ടായിരുന്ന വടി; അപകടകരമായ ആയുധമായി കരുതാനാവില്ല; ഭർത്താവിനെ തല്ലിക്കൊന്ന ഭാര്യയുടെ ശിക്ഷ ഇളവുചെയ്ത് സുപ്രീം കോടതി; മനഃപൂർവ്വമല്ലാതെയുള്ള കൊലപാതകമെന്ന് നിരീക്ഷണം
ഏഴ് വർഷം മുമ്പ് മകനെ കാണാതായി; മരിച്ചെന്ന് കരുതി അന്ത്യകർമങ്ങൾ നടത്തി മാതാപിതാക്കൾ; അഭയം നൽകിയ സ്ഥാപനത്തിന്റെ അന്വേഷണം ഫലം കണ്ടു; പഞ്ചായത്ത് തലവന്റെ സഹായത്തോടെ മടങ്ങിവരവ്; പട്ന സ്വദേശിയായ യുവാവിന് പുനർജന്മം