SPECIAL REPORTപബ്ജി പ്രണയകഥയിലെ നായിക ഇന്ത്യൻ മാധ്യമങ്ങളിൽ നിറഞ്ഞപ്പോൾ താരപരിവേഷം! സീമ ഹൈദറിന് സിനിമയിൽ അഭിനയിക്കാനും ഓഫർ; പാക്കിസ്ഥാനി യുവതിയെ തേടി റോ' ഉദ്യോഗസ്ഥയുടെ വേഷം; സിനിമാ വേഷം എത്തിയത് ജീവിതച്ചെലവുകൾക്കുള്ള പണം കണ്ടെത്താൻ ബുദ്ധിമുട്ടെന്ന വാർത്തയോടെമറുനാടന് ഡെസ്ക്3 Aug 2023 11:49 AM IST
JUDICIAL'നീതിയുടെ താത്പര്യം കണക്കിലെടുക്കുമ്പോൾ ശാസ്ത്രീയ സർവേ അനിവാര്യം'; ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ നടത്തുന്നതിന് അലഹബാദ് ഹൈക്കോടതിയുടെ അനുമതി; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളിമറുനാടന് ഡെസ്ക്3 Aug 2023 11:40 AM IST
SPECIAL REPORTമിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണം! ഭണ്ഡാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണം; സ്പീക്കർ ഷംസീറിന്റെ പ്രസംഗത്തിൽ വിവാദം തുടരുമ്പോൾ സർക്കാറിനെ പരിഹസിച്ചു സലിംകുമാർമറുനാടന് ഡെസ്ക്3 Aug 2023 10:36 AM IST
KERALAMനെടുമ്പാശ്ശേരിയിൽ നിന്ന് പോയ എയർ ഇന്ത്യ എക്സ്പ്രസിൽ പുക; അര മണിക്കൂർ പറന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കിമറുനാടന് ഡെസ്ക്3 Aug 2023 10:15 AM IST
Greetingsദ്വീപ് ദ്വീപാന്തരം പാഴ്സലുകളും കത്തുകളും എത്തിക്കുന്നത് ഇനി ഡ്രോൺ വഴി; ബ്രിട്ടനിലെ ആദ്യ ഡ്രോൺ മെയിൽ സർവീസ് സ്‌കോട്ട്ലാൻഡിലെ ഓർക്നി ദ്വീപുകളിൽ ആരംഭിച്ച് റോയൽ മെയിൽമറുനാടന് ഡെസ്ക്3 Aug 2023 9:30 AM IST
FOREIGN AFFAIRSഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിന്റെ പന്ത്രണ്ടാം റൗണ്ട് ചർച്ച ഓഗസ്റ്റ് ഏഴിന് ലണ്ടനിൽ നടക്കും; ഈ വർഷം ഒടുവിൽ ചർച്ച പൂർത്തിയായേക്കും; വ്യാപാര കരാർ പൂർത്തിയായാൽ സ്‌കോച്ച് വിസ്‌കിയും ആഡംബര കാറുകളും കുറഞ്ഞ വിലയിൽ ഇന്ത്യയിലെത്തുംമറുനാടന് ഡെസ്ക്3 Aug 2023 9:11 AM IST
Marketing Featureപൊലീസുകാരെ ജീവനോടെ കത്തിക്കുക എന്ന് ആക്രോശിച്ചു ജനക്കൂട്ടം; ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകർത്ത് ജനക്കൂട്ടം അകത്തു കയറി; കെട്ടിടത്തിനു മുകളിൽ കയറി അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാർക്ക് നേരെ വെടിയുതിർത്തു; നൂഹിൽ ഉണ്ടായ ആക്രമണങ്ങൾ ആസൂത്രിതമെന്ന് കുറ്റപത്രംമറുനാടന് ഡെസ്ക്3 Aug 2023 9:00 AM IST
Emiratesസ്റ്റുഡന്റ്സ് വിസയിൽ യുകെയിൽ എത്തി മുങ്ങിയ മലയാളികളുടെ ജീവിത കഥയുമായി സ്‌കൈ ന്യൂസ്; ഏജന്റുമാരാൽ കബളിക്കപ്പെട്ടവർ, വിസയില്ലാതെ സ്ഥലങ്ങൾ മാറി ജീവിക്കുന്ന ഞെട്ടിക്കുന്ന കഥമറുനാടന് ഡെസ്ക്3 Aug 2023 8:14 AM IST
SPECIAL REPORTഒരു പ്രശ്നവുമില്ലെന്ന് വരുത്താൻ ഒരുമിച്ചിരുന്ന് പുഞ്ചിരിക്കുന്ന ചിത്രം പുറത്ത് വിട്ട് മേഗനും ഹാരിയും; ഹോളിവുഡ് മോഹങ്ങൾക്ക് തിരിച്ചടി കിട്ടുന്നതിനിടയിൽ ആഴ്‌ച്ചകളോളം ഒരുമിച്ച് കാണാതിരുന്നത് ഊഹാപോഹങ്ങൾക്ക് കാരണമായപ്പോൾ മറുപടിയുമായി രാജ ദമ്പതികൾമറുനാടന് ഡെസ്ക്3 Aug 2023 6:52 AM IST
SPECIAL REPORTബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊലയാളി ഒടുവിൽ ജയിലിന് പുറത്തെയ്ക്ക്; 92 ൽ അപരിചിതയെ കുത്തി വീഴ്‌ത്തിയ പന്ത്രണ്ടുകാരി ജയിൽ മോചിതയാവുന്നത് 30 വർഷത്തിന് ശേഷംമറുനാടന് ഡെസ്ക്3 Aug 2023 6:43 AM IST
SPECIAL REPORTജസ്റ്റിൻ ട്രൂഡോയെ ഉപേക്ഷിച്ച് ഭാര്യ സോഫി മറ്റൊരു വീട്ടിലേക്ക് താമസം മാറ്റി; കുട്ടികൾ ട്രൂഡോയ്ക്കൊപ്പം തന്നെ വളരും; പ്രധാനമന്ത്രി സ്ഥലത്തില്ലാത്തപ്പോൾ മക്കളെ നോക്കാൻ ഉപേക്ഷിച്ച ഭാര്യ വന്ന് താമസിക്കും; മക്കൾക്ക് വേണ്ടി ഒരുമിച്ച് ടൂറടിക്കുമെന്നും ട്രൂഡോമറുനാടന് ഡെസ്ക്3 Aug 2023 6:08 AM IST
Uncategorizedബിഹാറിലെ ജാതി സെൻസസ് വെറും രാഷ്ട്രീയ നീക്കം; സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് ശ്രമമെന്ന് പ്രശാന്ത് കിഷോർമറുനാടന് ഡെസ്ക്2 Aug 2023 7:56 PM IST