രാജസ്ഥാനിൽ 12-കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി ജീവനോടെ കത്തിച്ചു; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത് ഇഷ്ടികചൂളയിൽ നിന്നും; പ്രതിഷേധവുമായി നാട്ടുകാർ; രാജസ്ഥാനിലെ സ്ത്രീസുരക്ഷ ഒരു തമാശയായി മാറിയെന്ന് ബിജെപി
കേസ് ജയിക്കാൻ ഉർവ്വശിയും ഇന്ദ്രൻസും നേർക്കുനേർ; ഏഴ് വർഷങ്ങൾക്കു ശേഷം സനുഷ അഭിനയിക്കുന്ന മലയാള ചിത്രം; ചിരിവിരുന്നായി ജലധാര പമ്പ് സെറ്റ് സിൻസ് 1962; ട്രെയിലർ പുറത്ത്
ട്രോഫിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുരുക്കിയത് ഗൂഢപദ്ധതി; നിരപരാധിത്വം തെളിയിച്ചത് മുംബൈ പൊലീസിന്റെ അന്വേഷണം; ഷാർജ കോടതി കുറ്റ വിമുക്തയാക്കിയ നടി ക്രിസൻ പെരേര മുംബൈയിൽ തിരിച്ചെത്തി
ബൊൽജാങിനായി മെയ്‌തെയ് വിഭാഗം അവകാശം ഉന്നയിച്ചതോടെ വീണ്ടും സംഘർഷം; കൂട്ടസംസ്‌കാരം അനുവദിക്കില്ലെന്ന് വനിതാ സംഘടനകൾ; മണിപ്പുരിൽ 35 കുക്കി ഗോത്രവിഭാഗക്കാരുടെ സംസ്‌കാരം തടഞ്ഞ് ഹൈക്കോടതി; തൽസ്ഥിതി തുടരാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം