കത്തെഴുതാൻ എളുപ്പമാണ്; കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മിൽ പ്രകടമായ വ്യത്യസങ്ങളുണ്ട്; പാർലമെന്റിൽ സർക്കാർ അസഹിഷ്ണുത കാണിക്കുന്നു; അമിത് ഷായുടെ കത്തിന് മറുപടിയുമായി മല്ലികാർജുൻ ഖാർഗെ
കേരളത്തിൽ സ്ത്രീകൾ സുരക്ഷിതരല്ല; പെൺകുട്ടികൾ സ്‌കൂൾ വിട്ട് തിരിച്ചു വരുന്നത് വരെ തങ്ങൾക്ക് പേടിയാണ് മാഡം എന്നാണു ഡ്രൈവർമാർ പറയുന്നത്; അവധി കിട്ടിയാൽ കേരളത്തിൽ ഹോട്ടലിൽ തന്നെ സമയം ചെലവഴിക്കേണ്ടി വരുന്ന അവസ്ഥ; ഭയമാകുന്നു എന്ന് ഐശ്വര്യ ഭാസ്‌കർ
ഞങ്ങളുടെ കല്യാണത്തിന് അദ്ദേഹം നേരത്തേയെത്തി, രണ്ടര മണിക്കൂർ കാത്തുനിന്നു; തങ്ങളുടെ തലയിൽ കൈവച്ച് ആദ്യം അനുഗ്രഹിച്ചതു ഉമ്മൻ ചാണ്ടി സാറായിരുന്നു; ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ച് നടൻ ജയറാം
മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് വെജിറ്റേറിയൻ വിളമ്പുമെന്ന് പേടി; ട്രാവൽ ബാഗിൽ ചെറിയ കുക്കറും കൊണ്ടുപോകും; സുധാ മൂർത്തിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനം; സ്വന്തം വീട് തന്നെ യാത്രകളിൽ കൊണ്ടുപോകുമെന്ന് പരിഹാസം
കൂടുതൽ സിനിമ ചെയ്യാൻ വാപ്പച്ചി പറയാറുണ്ട്; സിനിമകൾ വൈകുന്നതിനെ കുറിച്ചും ചോദിക്കും; വർഷത്തിൽ ഒരു സിനിമയാണെങ്കിൽ എന്റെ വീട്ടിൽ വരേണ്ട! ദുൽഖർ സൽമാൻ പറയുന്നു
സഹപാഠിയുടെ കുളിമുറിദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; ഉഡുപ്പിയിലെ വീഡിയോ എന്ന പേരിൽ വ്യാജവീഡിയോകൾ പ്രചരിച്ചു; മൂന്ന് വിദ്യാർത്ഥിനികൾക്കെതിരേ കേസെടുത്തു; കോളേജ് അധികൃതർക്ക് എതിരെയും കേസ്