ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ മുഖ്യമന്ത്രി ദത്തെടുക്കും; പഠനച്ചെലവിനായി ഓരോ കുട്ടിയുടെയും പേരിൽ ഫിക്‌സ്ഡ് ഡിപ്പോസിറ്റ് ഇടുമെന്ന് ഏക്‌നാഥ് ഷിൻഡെ
ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്‌കാരം നൽകാനാകൂ; പുരസ്‌കാരം ലഭിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ; ജൂറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് ദേവനന്ദ
ഗൊരഖ്പൂർ സർവകലാശാല നടത്തിപ്പിൽ ക്രമക്കേടാരോപിച്ച് പ്രതിഷേധ സമരം; വൈസ് ചാൻസലറേയും രജിസ്ട്രാറേയും പൊലീസുദ്യോഗസ്ഥരേയും മർദ്ദിച്ച് എ.ബി.വി.പി. പ്രവർത്തകർ; ദൃശ്യങ്ങൾ പുറത്ത്; പത്ത് പേർ അറസ്റ്റിൽ
കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ; ദേവനന്ദയ്ക്ക് അവാർഡ് കൊടുക്കാത്തതിൽ നടൻ ശരത് ദാസിന്റെ വിമർശനം
ജനങ്ങളുടെ പ്രീതിയാണ് ജനപ്രീതി, ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ; സംസ്ഥാന അവാർഡ് ആ സിനിമക്ക് കിട്ടില്ലെന്ന് നേരത്തെ തോന്നിയിരുന്നു: മാളികപ്പുറം ബാലതാരത്തിനായി സന്തോഷ് പണ്ഡിറ്റ്