സുഹൃത്തുമായുള്ള അവിഹിത ബന്ധത്തിൽ അസൂയ മൂത്ത് 84 കാരനായ ഭർത്താവ് 69 കാരിയെ വെടിവെച്ചു കൊന്നു; ശേഷം സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു; ലിങ്കൻഷയറിലെ ഷൂട്ടിങ് റേഞ്ച് കൊലപാതക - ആത്മഹത്യയുടെ ചുരുളഴിയുമ്പോൾ
മണിപ്പൂരിൽ കുകി യുവതികളെ നഗ്‌നരായി നടത്തിയ സംഭവത്തൽ നാല് പേർ അറസ്റ്റിൽ; മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ്; അക്രമകാരികൾക്കൊപ്പമായിരുന്നു പൊലീസെന്ന് ഇരകളിൽ ഒരാൾ; ഞങ്ങളെ പിച്ചിച്ചീന്തുമ്പോൾ പൊലീസ് നോക്കി നിന്നെന്നും ആരോപണം; രാജ്യത്തെ നടുക്കുന്ന സംഭവത്തിൽ പ്രതിഷേധം ശക്തം
രോഗം മൂർച്ഛിച്ച് ആറു മാസത്തിനകം മരിക്കുമെന്ന് ഡോക്ടർമാർ വിധിയെഴുതി; മരണമില്ലാത്ത ബ്ലൂസോൺ എന്ന ഗ്രീക്ക് ദ്വീപിലേക്ക് കുടിയേറിയ ക്യാൻസർ രോഗി മരണത്തെ പറ്റിച്ച് ജീവിച്ചത് 45 വർഷം; ഒരു അത്ഭുത കഥ!
കുടിയേറ്റ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന കണ്ടെത്തൽ; അഞ്ച് കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സന്ദർശനത്തിന് വിസാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; കുടിയേറ്റ നിയമ ലംഘനം നടത്തുന്ന രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ബ്രിട്ടൻ
അതീവ പൊസസ്സീവായ കാമുകൻ; ഇടംവലം തിരിയാൻ അനുവദിക്കാത്ത വിധത്തിൽ ഇടപെടലുകൾ; കുതറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ മറ്റൊരു യുവാവുമായി പ്രണയത്തിലായി; അങ്കിതിനെ കൊല്ലാൻ തീരുമാനിച്ചത് സഹികെട്ട്; പാമ്പിനെ കൊണ്ട് കടിപ്പിച്ചു കാമുകനെ കൊല്ലപ്പെടുത്തിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്