പാർലമെന്റിൽ പ്രതിപക്ഷ നിരയിലേക്കെത്തി പ്രധാനമന്ത്രി; സോണിയാ ഗാന്ധിയെ കണ്ടു, ആരോഗ്യ വിവരങ്ങൾ തിരക്കി മോദി; മണിപ്പൂർ വിഷയം കൂടുതൽ വിവാദമാകുമ്പോൾ അനുനയ വഴി തേടുന്നു; പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്‌സഭയും, രാജ്യസഭയും ഇന്നത്തേക്ക് പരിഞ്ഞു
മണിപ്പൂർ അസ്വസ്ഥതയുണ്ടാക്കുന്നു, അപമാനം കൊണ്ടു തല കുനിഞ്ഞു പോകുന്നു; ഇനിയും ഒരു നിമിഷം നീതി വൈകിക്കൂടാ; മണിപ്പൂരിൽ സ്ത്രീകളെ നഗ്‌നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരിച്ചു സുരാജ് വെഞ്ഞാറമൂട്
ബിജെപിയുടെ സഖ്യകക്ഷികൾ സിബിഐയും ഇഡിയും; ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം സാമൂഹിക പ്രസ്ഥാനങ്ങളും ഒന്നിക്കണം: വൃന്ദ കാരാട്ട്
പൊലീസുകാരന്റെ മകളിൽ നിന്ന് മോസ്റ്റ് വാണ്ടഡ് പട്ടികയിലെത്തി; ആതിഖിന്റെ മാഫിയ സംഘത്തിൽ അറിയപ്പെട്ടിരുന്നത് ഗോഡ് മദർ എന്ന പേരിൽ; ഭർത്താവ് ജയിലിൽ ആയപ്പോൾ മാഫിയാ സംഘത്തെ നിയന്ത്രിച്ചു;  ആതിഖ് അഹമ്മദിന്റെ ഭാര്യ ഷൈസ്തയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം ഒരു ലക്ഷമായി ഉയർത്തിയേക്കും