സെന്റർ കോർട്ടിൽ 20 കാരൻ പുതിയ രാജാവ്; 24 ാം ഗ്രാൻസ്ലാം കിരീടവും മാർഗരറ്റ് കോർട്ടിന്റെ റെക്കോഡിനൊപ്പം എത്താനുള്ള മോഹവും ജോക്കോവിച്ചിന് തൽക്കാലം മറക്കാം; സ്പാനിഷ് താരം കാർലോസ് അൽക്കാരസിന് കന്നി വിംബിൾഡൺ കിരീടം; പുൽകോർട്ടിലെ കിരീടം 13 വർഷത്തിന് ശേഷം സ്‌പെയിനിലേക്ക് എത്തിച്ചത് നദാലിന്റെ പിൻഗാമി
ഭർത്താവിനൊപ്പം കടൽത്തീരത്തെ പാറയിൽ ഇരിക്കവെ ആഞ്ഞടിച്ച് തിരമാല; യുവതി തിരമാലയിൽ അകപ്പെട്ട് കാണാതാകുന്നതിന്റെ നടുക്കുന്ന വീഡിയോ പുറത്ത്; അപകടം, മക്കളുടെ കൺമുന്നിൽ
ശരദ് പവാറിനെ വീട്ടിലെത്തി നേരിട്ടുകണ്ട് അജിത് പവാറും അനുയായികളും; അനുഗ്രഹം തേടി എത്തിയതെന്ന് പ്രഫുൽ പട്ടേൽ; ഒറ്റക്കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിച്ചതായി പ്രതികരണം; കൂടിക്കാഴ്ച പിളർപ്പിന് ശേഷം ആദ്യമായി; പ്രതികരിക്കാതെ ശരദ് പവാർ
എല്ലാം ശുഭകരമായി മുന്നേറുന്നു; ചന്ദ്രയാൻ-3 ന്റെ ആദ്യ ഭ്രമണപഥം ഉയർത്തൽ വിജയകരം; പേടകം നല്ല ആരോഗ്യനിലയിലെന്ന് ഐഎസ്ആർഒ; നിലവിൽ 41,762 കിലോമീറ്റർ ഉയരത്തിൽ;  ആസൂത്രണം ചെയ്തത് പോലെ നടന്നാൽ, ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റാൻ ശ്രമിക്കുക ജൂലൈ 31 ന് രാത്രി; വെല്ലുവിളികൾ ജാഗ്രതയോടെ നേരിട്ട് ഐഎസ്ആർഒ