കാമുകിയുമായി വിവാഹം നടത്തി തരാൻ വീട്ടുകാർ സമ്മതിക്കുന്നില്ല; ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണം; മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; ഇടപെട്ട് പൊലീസ്
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ; അബുദാബി കിരീടവകാശി ഷെയ്ഖ് ഖാലിദിന്റെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണം; ഇന്ത്യയും യുഎഇയും തമ്മിലെ വ്യാപാരക്കരാർ ശക്തിപ്പെടുത്താൻ ചർച്ചകൾ നടക്കും; വ്യാപാരം ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിൽ അടക്കം സാധ്യതകൾ ആരായും
പ്രശസ്ത മറാത്തി നടൻ രവീന്ദ്ര മഹാജനി വീട്ടിൽ മരിച്ച നിലയിൽ; പുന്നൈയിലെ ഫ്‌ളാറ്റിൽ നിന്നും ദുർഗന്ധം വമിക്കുന്നുവെന്ന അയൽവാസികളുടെ പരാതിയിൽ നടത്തിയ പരിശോധനയിൽ മരണ വിവരം പുറത്തുവന്നു