ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം; ശാസ്ത്രജ്ഞരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട്; അഭിനന്ദിച്ച് പ്രധാനമന്ത്രി
ചന്ദ്രനെ തൊടാൻ സൂര്യനെയും കൂട്ടുപിടിക്കണം; ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യപ്രകാശമില്ലാത്ത ദിവസങ്ങളേറെ; 30 കിലോമീറ്റർ ഉയരത്തിൽ താഴോട്ടുള്ള ഇറക്കത്തിൽ ബ്രേക്കുകൾ മാത്രം പോരാ; എല്ലാം തരണം ചെയ്താലും ചന്ദ്രനിലെ പൊടിപടലവും വൻകടമ്പ; ചന്ദ്രയാൻ-3 നെ കാത്തിരിക്കുന്ന വെല്ലുവിളികൾ ചില്ലറയല്ല
ഉത്തേജക വിരുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തി; വിനേഷ് ഫോഗട്ടിന് നോട്ടീസ് അയച്ച് ദേശീയ ഉത്തേജകമരുന്ന് പരിശോധനാ സമിതി; രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്ന് നിർദ്ദേശം
അഭിമാനത്തോടെ ഇന്ത്യ! ചന്ദ്രയാൻ 3 കുതിച്ചുയർന്നു; ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് എൽ.വി എം3 കുതിച്ചുയർന്നു; വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആർ.ഒ