പ്രധാനമന്ത്രി മോദിക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതി; ഗ്രാൻഡ് ക്രോസ് ഓഫ് ദി ലെജിയൻ ഓഫ് ഓണർ സമ്മാനിച്ചു ഇമ്മാനുവൽ മാക്രോൺ; നെൽസൻ മണ്ടേലയ്ക്കും ആംഗലെ മെർക്കലിനും ലഭിച്ച പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാകും
ശ്രീഹരിക്കോട്ടയിൽ നിന്നും ചന്ദ്രയാൻ 3 ഇന്ന് 2.35ന് കുതിച്ചുയരും; ലാഡർ ചന്ദ്രനിൽ ഇറങ്ങുക ഓഗസ്റ്റ് 24ന്; ദൗത്യം വിജയിച്ചാൽ ഇന്ത്യ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി മാറും; തേടുന്നത് ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങൾ
ഒന്നാമനായി തല ഉയർത്തി ഏഷ്യാനെറ്റ് ന്യൂസ്; ആധുനിക സാങ്കേതികവിദ്യയോടെ മുഖം മിനുക്കിയെത്തിയിട്ടും റിപ്പോർട്ടർ ടിവി റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ;  കൈരളി ന്യൂസ് അഞ്ചാം സ്ഥാനത്ത്; ചാനൽ റേറ്റിങ്ങ് കണക്കുകൾ
മിസ്റ്റർ ഷാജൻ നിങ്ങൾ ഒളിവിലായിരുന്നോ? എന്തിനാണ് ഒളിവിൽ പോയത്? പൊലീസുമായി ഒത്തുകളിച്ചോ? തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയക്കുന്നത് എന്തിന്? പലരും പറയുന്നത് പോലെ കപ്പത്തോട്ടത്തിൽ ഒന്നുമല്ല ഒളിവിൽ ഇരിക്കുന്നത്; ഷാജൻ സ്‌കറിയയുടെ പുതിയ വിശദീകരണ വീഡിയോ
ബിഹാറിൽ ബിജെപിയുടെ നിയമസഭാ മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ്; പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി കൊല്ലപ്പെട്ടു; പൊലീസിനെതിരെ കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് സുശീൽ കുമാർ മോദി; മരണകാരണം വ്യക്തമല്ലെന്ന് ജില്ലാ ഭരണകൂടം; ലാത്തിചാർജിൽ  നിരവധി പ്രവർത്തകർക്ക് പരിക്ക്; പ്രതിഷേധം കടുക്കുന്നു
റോഡുകളുടെ നിലവിലെ സ്ഥിതി എ.ഐ ക്യാമറയിലൂടെ നിരീക്ഷിച്ചുകൂടേ?; ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണം; റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതി; അറ്റകുറ്റപ്പണി ആരംഭിച്ചതായി ദേശിയപാത അഥോറിറ്റി