ഇൻസ്റ്റഗ്രാമിലൂടെ പരിചയം; 16-കാരിയുടെ നഗ്‌നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; പണം തട്ടാൻ യുവാവിന് ഒത്താശ ചെയ്ത് പിതാവും; പെൺകുട്ടിയുടെ പരാതിയിൽ 21-കാരനും പിതാവും അറസ്റ്റിൽ
തോരാമഴയിൽ നിറഞ്ഞു കവിഞ്ഞു യമുന; വെള്ളക്കെട്ടിൽ ആകെ പകച്ച് രാജ്യ തലസ്ഥാനം; റോഡുകളിൽ പറന്നൊഴുകി നദീജലം; 10 മെട്രോ സ്‌റ്റേഷനുകൾ പൂട്ടി; ഹത്‌നി കുണ്ഡ് അണക്കെട്ടിൽനിന്നു വെള്ളം തുറന്നുവിട്ടതും ഡൽഹിക്ക് തിരിച്ചടിയായി; നദീതീരത്തെ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി
യമുനയിലെ ജലനിരപ്പ് 45 വർഷത്തിനുശേഷം ഏറ്റവും ഉയർന്ന നിലയിൽ; നദീതീരത്തെ വീടുകളും കെട്ടിടങ്ങളും വെള്ളത്തിനടിയിൽ; ഡൽഹി പ്രളയഭീതിയിൽ; നിരോധനാജ്ഞ; അമിത് ഷായ്ക്ക് കത്തയച്ച് കെജ്രിവാൾ
ശിവശങ്കർ ഏതു നിമിഷവും മരണപ്പെട്ടേക്കാം എന്ന് അഭിഭാഷകൻ; മെഡിക്കൽ റിപ്പോർട്ടിൽ അങ്ങനെയില്ലല്ലോയെന്ന് കോടതി; മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്നു ഇഡിയുടെ അഭിഭാഷകൻ
വായനക്കാരനെ അമ്പരപ്പിച്ചും പ്രകോപിപ്പിച്ചും മനുഷ്യാവസ്ഥകളുടെ പ്രഹേളികളിലേക്ക് ആഴ്ന്നിറങ്ങി; കമ്യൂണിസ്റ്റ് പാർട്ടിയോട് കൂറുപുലർത്തിയെങ്കിലും പിന്നീട് വർഗ്ഗശത്രുവായി; അഭയാർഥിയായി പാരീസിലെ പ്രവാസ ജീവിതം; ഒടുവിൽ ജന്മനാട്ടിൽ തന്നെ അന്ത്യവിശ്രമം; എഴുത്തുകാരൻ മിലൻ കുന്ദേര വിടവാങ്ങുമ്പോൾ