Uncategorizedഡൽഹിയിൽ വെട്ടിമുറിച്ച നിലയിൽ സ്ത്രീയുടെ മൃതദേഹം; ഫ്ളൈഓവറിനു സമീപം തല ഉൾപ്പെടെയുള്ള ഭാഗങ്ങൾ പോളിത്തീൻ ബാഗുകളിൽ കണ്ടെത്തി; അന്വേഷണം തുടങ്ങിമറുനാടന് ഡെസ്ക്12 July 2023 3:58 PM IST
Marketing Featureബെംഗളൂരു ഇരട്ട കൊലപാതകത്തിന് പിന്നിൽ ബിസിനസ് വൈരാഗ്യം; ജിനെറ്റ് കമ്പനി വിട്ട് ഫണീന്ദ്ര മറ്റൊരു സ്ഥാപനം തുടങ്ങിയതിന് ക്വട്ടേഷൻ നൽകി 'കണക്കുതീർത്തു'; മാനേജിങ് ഡയറക്ടറെയും മലയാളി സിഇഒയെയും വെട്ടിക്കൊന്ന കേസിൽ കമ്പനി മേധാവി അറസ്റ്റിൽമറുനാടന് ഡെസ്ക്12 July 2023 3:44 PM IST
Greetingsസ്മൃതി മന്ദാന പ്രണയത്തിലെന്ന് ആരാധകർ; ഇന്ത്യൻ താരത്തിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പലാഷ് മുഛൽ; സ്മൃതിപലാഷ് എന്ന പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടുംമറുനാടന് ഡെസ്ക്12 July 2023 1:36 PM IST
KERALAMരാമേശ്വരത്തേക്ക് പുതിയ ട്രെയിൻ: മധുരയ്ക്കുള്ള അമൃത എക്സ്പ്രസ്സ് നീട്ടും; യശ്വന്ത്പൂർ- കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക്; കേരളത്തിലെ ട്രെയിൻ യാത്രികർക്കാരുടെ ദീർഘകാല ആവശ്യത്തിന് അംഗീകാരംമറുനാടന് ഡെസ്ക്12 July 2023 1:15 PM IST
Uncategorizedവന്ദേഭാരത് എക്സ്പ്രസ് തട്ടി ആട്ടിൻകൂട്ടം ചത്തു; അയോധ്യയിൽ ട്രെയിന് നേരെ കല്ലേറ്; മൂന്ന് പേർ അറസ്റ്റിൽമറുനാടന് ഡെസ്ക്12 July 2023 12:44 PM IST
Marketing Feature'ചീത്ത മനുഷ്യരെ മാത്രമെ ഞാൻ വേദനിപ്പിക്കൂ; നല്ല ഒരാളെയും വേദനിപ്പിക്കില്ല'; ബെംഗളൂരു നഗരത്തെ നടുക്കിയ കൊലപാതകത്തിന് ഒൻപത് മണിക്കൂർ മുൻപ് സൂചന നൽകി മുഖ്യപ്രതിയുടെ ഇൻസ്റ്റ സ്റ്റോറി; 'ജോക്കർ' ശൈലിയിലുള്ള ചിത്രവും; ഇരട്ടക്കൊലയിൽ അറസ്റ്റിലായ ജോക്കർ ഫെലിക്‌സിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്മറുനാടന് ഡെസ്ക്12 July 2023 12:26 PM IST
SPECIAL REPORTഅതിവേഗപാതയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്ര-സംസ്ഥാന വിഹിതം; 40 ശതമാനം വായ്പകളിലൂടെ കണ്ടെത്താം; ഭൂമിയേറ്റെടുക്കൽ പരിമിതം ആയതിനാൽ ചെലവു കുറയും; വരുമാന സാധ്യത പരിഗണിച്ചു മംഗലാപുരത്തേക്കും നീട്ടാം; വേണ്ടത് 100 കിലോമീറ്ററിലധികം വേഗം; ഇ ശ്രീധരന്റെ മനസ്സിലെ സെമി സ്പീഡ് റെയിൽപ്പാതാ പദ്ധതി ഇങ്ങനെമറുനാടന് ഡെസ്ക്12 July 2023 7:24 AM IST
SPECIAL REPORTഐസ്ലാൻഡിലെ ഏറ്റവും വലിയ വിമാനത്താവളത്തിന് 20 മൈൽ അകലെ കൂറ്റൻ അഗ്‌നിപർവ്വതം കത്തുന്നു; വിഷവാതകം ഭയന്ന് വീടടച്ചുപൂട്ടി നാട്ടുകാർ; യൂറോപ്പിലെ വിമാന യാത്രയെയും ബാധിക്കുമെന്ന് ആശങ്കമറുനാടന് ഡെസ്ക്12 July 2023 6:22 AM IST
SPECIAL REPORTബോറിസ് ജോൺസന്റെ എട്ടാമത്തെ കുഞ്ഞു പിറന്നു; ഭാര്യ കാരി പ്രസവിച്ചത് മൂന്നാമത്തെ കുഞ്ഞിനെ; 59 കാരനായ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മക്കളുടെ കാര്യത്തിൽ ഒട്ടും പിറകോട്ടല്ലമറുനാടന് ഡെസ്ക്12 July 2023 6:15 AM IST
FOREIGN AFFAIRSതുർക്കിയുടെ എതിർപ്പുകൾക്കിടയിലും സ്വീഡനെയും യുക്രെയിനേയും നാറ്റോ സഖ്യത്തിൽ ചേർക്കുവാനുള്ള ചർച്ചകൾ തുടരുന്നു; ലിത്വാനിയയിലെ നാറ്റോ യോഗത്തിനെതിരെ ഭീഷണി മുഴക്കി റഷ്യ രംഗത്ത്; യൂറോപ്യൻ ശക്തികൾ മാറ്റുരയ്ക്കുമ്പോൾമറുനാടന് ഡെസ്ക്12 July 2023 6:09 AM IST
KERALAMപ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: എൻഐഎ നാളെ വിധി പറയുംമറുനാടന് ഡെസ്ക്11 July 2023 6:42 PM IST
SPECIAL REPORTമറുനാടൻ മലയാളിക്ക് പിന്തുണയുമായി എ എൻ രാധാകൃഷ്ണൻ; മറുനാടൻ മാധ്യമപ്രവർത്തകരുടെ ഓഫീസും വീടുകളും റെയ്ഡു ചെയ്ത പൊലീസ് നടപടി അപലപനീയം; മറുനാടന്റെ മുന്നോട്ടുള്ള യാത്രക്കും പിന്തുണ അറിയിച്ചു ബിജെപി സംസ്ഥാന ഉപാധ്യക്ഷൻമറുനാടന് ഡെസ്ക്11 July 2023 6:25 PM IST