ആ ഇടവേള അനിവാര്യമായിരുന്നു; ഒമ്പത് വർഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് ചുവടു വെക്കാൻ മീരാ ജാസ്മിൻ; ഇക്കുറി നയൻതാരയ്‌ക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിൽ നടി
ഉത്തരേന്ത്യയിൽ നാശം വിതച്ച് പേമാരി; ഹിമാചലിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും; മണ്ണും മരവും കുത്തിയൊലിച്ചെത്തി; കെട്ടിടങ്ങൾ നിലംപൊത്തി; മണാലിയിൽ നിർത്തിയിട്ട കാറുകൾ ഒലിച്ചുപോയി; അപകടനിലയും പിന്നിട്ട് യമുനയിലെ ജലനിരപ്പ്; പ്രളയ സാധ്യത മുന്നറിയിപ്പ്
മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ അറസ്റ്റു തടഞ്ഞു സുപ്രീംകോടതി; ഇടക്കാല വിധി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചിന്റേത്; ഷാജൻ സ്‌കറിയക്കെതിരായ കേസ് എസ്സി- എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് സുപ്രീം കോടതി
മാട്രിമോണിയൽ സൈറ്റുകളിൽ എൻജിനീയറും ഡോക്ടറുമായി ആൾമാറാട്ടം; വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഒൻപത് വർഷത്തിനിടെ 15 വിവാഹം; സോഫ്റ്റ്‌വെയർ എൻജിനീയറുടെ പരാതിയിൽ കുരുങ്ങി; വിവാഹത്തട്ടിപ്പുവീരൻ അറസ്റ്റിൽ
ആ അടികിട്ടിയത് കോടതിയുടെ മുഖത്ത്, ബസ് ഉടമയ്ക്ക് അല്ല, നടന്നതെല്ലാം നാടകമല്ലേ! കോട്ടയം തിരുവാർപ്പിൽ ബസുടമയ്ക്കു നേരെയുണ്ടായ സിഐടിയു ആക്രമണത്തിൽ സ്വമേധയാ എടുത്ത കേസിൽ പൊലീസിന് രൂക്ഷ വിമർശനവുമായി ഹൈക്കോടതി; പൊലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി? എന്ത് അന്വേഷണം നടത്തിയെന്ന് അറിയിക്കാൻ നിർദ്ദേശം