സുഹൃത്തിന്റെ വീട്ടിൽ മാമോദീസയ്ക്കെത്തി ഡയമണ്ട് നെക്ലസും സ്വർണാഭരണങ്ങളും കവർന്നു; കൊള്ളയടിച്ചത് നാല് ലക്ഷത്തിലേറെ രൂപ വില വരുന്ന ആഭരണങ്ങൾ; ഇടുക്കി വെള്ളത്തൂവൽ സ്വദേശിയായ യുവതി പിടിയിൽ
ഉത്തരേന്ത്യയിൽ സംഹാര താണ്ഡവമാടി മഴ; ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും വൻ നാശനഷ്ടങ്ങൾ; 24 പേർ മരണം; വീടുകളും കാറുകളും ഒലിച്ചുപോയി; ഹിമാചലിൽ പ്രളയത്തിൽ വീടുകൾ കുത്തിയൊലിച്ചു പോകുന്ന അവസ്ഥ; ഉത്തരാഖണ്ഡിലും മിന്നൽ പ്രളയം
ഭരിക്കുന്നത് വിദ്യാഭ്യാസമില്ലാത്ത നേതാക്കളെന്ന പ്രസ്താവനക്ക് പിന്നാലെ കജോളിന് നേരെ കടുത്ത സൈബർ ആക്രമണം; വിദ്യാഭ്യാസത്തേക്കുറിച്ചും അതിന്റെ പ്രാധാന്യത്തേക്കുറിച്ചും ചൂണ്ടിക്കാണിക്കുക മാത്രമാണ് താൻ ചെയ്തതെന്ന് വിശദീകരിച്ചു നടി
ട്രെയിനിന്റെ വാതിലിൽ തൂങ്ങിനിന്ന് തൊട്ടടുത്ത ട്രാക്കിൽവന്ന ട്രെയിനിലെ യാത്രക്കാരെ അടിക്കാൻ ശ്രമം; വീഡിയോ ക്ലിപ്പ് പ്രചരിക്കുന്നു; നടപടി ആവശ്യപ്പെട്ട് റെയിൽവേ
തെലങ്കാന മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി; അഴിമതിക്കും കുടുംബ ഭരണത്തിനുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം; രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി