Cinemaഅയാളെ ഇങ്ങനെ കല്ലെറിയരുത്, പൊറുക്കാൻ കഴിയാത്ത തെറ്റാണത്; തകർന്നിരിക്കുന്ന സമയത്ത് കുഞ്ചാക്കോ ബോബൻ വിളിച്ചു; ചാക്കോച്ചന് പിന്തുണയുമായി നിർമ്മാതാവ് ഹൗളി പോട്ടൂർമറുനാടന് ഡെസ്ക്17 July 2023 1:59 PM IST
Cinemaപത്താന് ശരിക്കും എത്ര കിട്ടിയെന്ന തമാശ ചോദ്യവുമായി കജോൾ; വാളെടുത്ത് ഷാരുഖ് ആരാധകർ; , രൂക്ഷ വിമർശനംമറുനാടന് ഡെസ്ക്17 July 2023 1:11 PM IST
Cinemaബോളിവുഡ് താരസുന്ദരി കത്രീന കൈഫിന് 40ാം പിറന്നാൾ; പ്രണയ ചിത്രവുമായി വിക്കി കൗശൽ; ആഘോഷം വിദേശത്ത്മറുനാടന് ഡെസ്ക്17 July 2023 1:07 PM IST
Politicsപ്രതിപക്ഷ ഐക്യശ്രമത്തിനിടെ ബിജെപി പക്ഷത്തേക്ക് ചാഞ്ഞ് ജെ.ഡി-എസ്; എൻഡിഎയുടെ ഭാഗമാകാൻ നീക്കം തുടങ്ങി; ചർച്ചക്കായി എച്ച്.ഡി. കുമാരസ്വാമി ഡൽഹിക്ക്; കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ നടുക്കുന്ന തോൽവിയിൽ നിന്നും കരകയറി ലോക്‌സഭാ തെരഞ്ഞെടുപ്പ് ഉന്നമിട്ട് ബിജെപി നീക്കങ്ങൾമറുനാടന് ഡെസ്ക്17 July 2023 12:28 PM IST
STARDUSTപഴങ്ങളും പച്ചക്കറികളും കേടാകാതെ ദീർഘനാൾ സൂക്ഷിക്കാൻ എളുപ്പവഴി അറിയണോ? ഫ്രഷ് ആയിട്ടുള്ളത് കഴിക്കുവാനും കാശ് ലാഭിക്കുവാനുമുള്ള മാർഗങ്ങൾ ഇതാമറുനാടന് ഡെസ്ക്17 July 2023 10:48 AM IST
SPECIAL REPORTകെ.എം.ബഷീറിന്റെ മരണം: പ്രതി ശ്രീറാം വെങ്കിട്ടരാമൻ സുപ്രീംകോടതിയിൽ; നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന ഹൈക്കോടതി നിലപാടിനെതിരെ വാദം; നരഹത്യാക്കുറ്റം ചുമത്താൻ തെളിവില്ല; കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നുവെന്നും ശ്രീറാം അപ്പീലിൽമറുനാടന് ഡെസ്ക്17 July 2023 10:40 AM IST
FOREIGN AFFAIRSബ്രെക്സിറ്റിലൂടെ യൂറോപ്യൻ യൂണിയൻ വിട്ടതിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങി; 12 ട്രില്യൺ പൗണ്ട് ഇൻഡോ- പസിഫിക് ട്രേഡ് ബ്ലോക്കുമായി ഒപ്പുവെച്ച് ബിസിനസ് സെക്രട്ടറി; വ്യവസായ-വാണിജ്യരംഗത്ത് പുതിയ നാഴികക്കല്ലുമായി യുകെമറുനാടന് ഡെസ്ക്17 July 2023 10:13 AM IST
Emiratesഅയർലൻഡിലെ മലയാളി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ കൊലപാതകം; ഭർത്താവ് റിമാൻഡിൽ; ദീപ ദിനമണിയെ റിജിൻ കൊലപ്പെടുത്തുന്നത് സാക്ഷിയായി വാടക ഷെയർ ചെയ്ത് താമസിച്ചിരുന്ന മറ്റൊരു പെൺകുട്ടിയും; പാലക്കാട് സ്വദേശിനിയുടെ ദാരുണാന്ത്യത്തിന്റെ ഞെട്ടലിൽ ഐറിഷ് മലയാളി സമൂഹവുംമറുനാടന് ഡെസ്ക്17 July 2023 10:07 AM IST
FOREIGN AFFAIRSകാർക്കിവും ഖേഴ്‌സണും തിരിച്ചുപിടിച്ച് മുന്നേറുമ്പോൾ യുക്രൈൻ സൈന്യം കാണുന്നത് സ്വന്തം ട്രഞ്ചുകളിൽ സ്വയം പൊട്ടിത്തെറിച്ച് കവചം തീർക്കുന്ന റഷ്യൻ സൈനികരെ; ഒരു വർഷത്തിലേറെയായി നടക്കുന്ന റഷ്യൻ - യുക്രൈൻ യുദ്ധമുഖത്ത് സംഭവിക്കുന്നത്മറുനാടന് ഡെസ്ക്17 July 2023 8:21 AM IST
SPECIAL REPORTലോകകേരള സഭയുടെ നടത്തിപ്പ് ഓഡിറ്റ് ചെയ്യുമെന്ന സർക്കാർ വാദം പൊളിഞ്ഞു; ലോകകേരള സഭയിൽ ഒന്നിനും കണക്കില്ല; മൂന്ന് മേഖലാ സമ്മേളങ്ങളുടെ വരവു ചെലവു കണക്കുകളിലും പരിശോധനയില്ല; ടൈം സ്‌ക്വയറിൽ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയുടെ ചെലവ് 5.34 കോടി രൂപ! സ്‌പോൺസർഷിപ്പ് ആയിട്ടും പരിപാടി നഷ്ടമെന്ന് സംഘാടക സമിതിമറുനാടന് ഡെസ്ക്17 July 2023 7:42 AM IST
Politics24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ബംഗളൂരുവിൽ; കോൺഗ്രസ് ആദ്യമായി ആതിഥ്യം വഹിക്കുന്ന യോഗത്തിൽ എത്തുന്ന നേതാക്കൾക്ക് സോണിയ ഗാന്ധിയുടെ വിരുന്ന്; പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നതും ലക്ഷ്യം; വിശാല മുന്നണി യോഗം വിളിച്ച് എൻഡിഎയുംമറുനാടന് ഡെസ്ക്17 July 2023 7:13 AM IST
SPECIAL REPORTസംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരം; ഖജനാവിൽ പണമില്ലത്തതിനാൽ കേരളം ചലിക്കുന്നത് ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിൽ; ഓണക്കാലം വരുന്നതോടെ ചെലവു കുത്തനെ ഉയരുന്നതും പ്രതിസന്ധി; ചെലവുചുരുക്കലിനും കഴിയുന്നില്ല; കേന്ദ്രം തരാനുള്ള 1316 കോടി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രധനമന്ത്രിക്ക് കെ എൻ ബാലഗോപാലിന്റെ കത്ത്മറുനാടന് ഡെസ്ക്17 July 2023 6:14 AM IST