കേരള രാഷ്ട്രീയത്തിലെ അത്ഭുത മനുഷ്യൻ; ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്; ഇതിൽ രണ്ടു പേരും ഒരു പോലെ വേദനിച്ചു; തുറന്നുപറഞ്ഞ് ചെറിയാൻ ഫിലിപ്പ്
കേരളം എക്കാലവും നെഞ്ചോടു ചേർത്തുപിടിച്ച നേതാവ്; സാധാരണക്കാരന്റെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്‌നേഹി; ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മോഹൻലാൽ
അന്ന് യാചകന്റെ പരാതിക്ക് പരിഹാരം തേടി വിളിയെത്തി; തന്റെ മുഖ്യമന്ത്രി കസേര കയ്യേറിയ ആളെ കണ്ട് പൊട്ടിച്ചിരിച്ചു; നൽകിയത് സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കാൻ നിർദ്ദേശവും; ആൾക്കൂട്ടത്തിന് ഒപ്പം എന്നും സഞ്ചരിച്ച അത്ഭുതം; കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി എന്തുകൊണ്ട് വ്യത്യസ്തനായി?
ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കം: എൻഡിഎ യോഗത്തിൽ 38 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കുമെന്ന് ജെ.പി.നഡ്ഡ; പ്രതിപക്ഷ സഖ്യത്തിനുള്ള നീക്കത്തിനിടെ മറുതന്ത്രമൊരുക്കി ബിജെപി ദേശീയ അധ്യക്ഷൻ; നിർണായക യോഗം ചൊവ്വാഴ്ച ഡൽഹിയിൽ
ലൈംഗികമായി ഉപദ്രവിച്ചെന്ന് പറഞ്ഞ് പരാതി നൽകി; ശരീരത്തിൽ കോഴിയുടെ ചോര പുരട്ടി; വ്യവസായിയെ ഹണിട്രാപ്പിൽ കുരുക്കി പണം തട്ടിയ കേസിൽ യുവതികളടക്കം നാല് പേർക്കെതിരെ കേസ്
ഭാര്യയെ കാണാനില്ലെന്ന പരാതി നൽകിയത് 12 യുവാക്കൾ; എല്ലാ യുവാക്കളും നൽകിയത് ഒരേ യുവതിയുടെ ഫോട്ടോ; അന്വേഷണത്തിൽ തെളിഞ്ഞത് വൻ വിവാഹ തട്ടിപ്പ്; പിന്നിൽ ബ്രോക്കറടക്കം വൻ റാക്കറ്റെന്ന് സംശയം
മാട്രിമോണി സൈറ്റുകൾ വഴി കെണിയൊരുക്കി; ഡോക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് 35 വയസ്സിനിടെ 15 വിവാഹം; വിശ്വാസ്യതയ്ക്കായി ക്ലിനിക്കും തുടങ്ങി; വിവാഹശേഷം സ്വർണവും പണവുമായി മുങ്ങുക പതിവ്; വിവാഹ തട്ടിപ്പ് വെളിപ്പെടുത്തി യുവതികളുടെ പരാതിയിൽ ബംഗളൂരു സ്വദേശി പിടിയിൽ