പുതുപ്പള്ളി പള്ളിയിലെ പെരുന്നാളിന് ഒരു കൂട്ടുകാരനെ പോലെ എന്നെയും വിളിച്ചുകൊണ്ടുപോയി തോളിൽ കയ്യിട്ടു ഒപ്പം നടന്നു; പള്ളിമുറ്റത്തു നാട്ടുകാർക്കിടയിൽ കുഞ്ഞുകുഞ്ഞിന്റെ കൂട്ടുകാരൻ എന്നത് മാത്രമായി എന്റെ വിശേഷണം; ഉമ്മൻ ചാണ്ടിക്ക് ആരും ഡോക്ടറേറ്റ് നൽകിയിട്ടില്ല നൽകുകയാണെങ്കിൽ അത് മനുഷ്യ സ്‌നേഹത്തിനുള്ളതാകും: അനുസ്മരിച്ചു മമ്മൂട്ടി
കുഞ്ഞുങ്ങൾക്ക് പോലും പരിചിതനായ രാഷ്ട്രീയക്കാരൻ; കുഞ്ഞ് ആരാധകന്റെ അനുകരണ വീഡിയോ അന്ന് ഫേസ്‌ബുക്കിൽ പങ്കുവെച്ചത് ഉമ്മൻ ചാണ്ടി തന്നെ; വീഡിയോ കണ്ട് പൊട്ടിച്ചിരിച്ചു നേതാവ്; എന്തോരം ഇഷ്ടമാണ് സാറിനെ എല്ലാർക്കും എന്നു പറഞ്ഞ് ആ വീഡിയോ വീണ്ടും പങ്കുവെച്ചു രാഹുൽ മാങ്കൂട്ടത്തിൽ
മുൻകൂറായി പണം ഒന്നും വാങ്ങാൻ പാടില്ല; അത് തരാനുള്ള നിർവാഹവുമിയാൾക്കില്ല; വേണ്ട ചികിത്സയെല്ലാം നടത്തണം; മുഴുവൻ ചിലവും ഗവൺമെന്റ് വഹിക്കും; ഡോക്ടർക്ക് നൽകാൻ ഉമ്മൻ ചാണ്ടി കത്തു നൽകി; തനിക്ക് ലഭിച്ചത് വിഐപി ചികിത്സയെന്ന് മുൻ സിപിഎം എംഎൽഎ
ആറ് വർഷത്തിനിടെ സുപ്രീംകോടതിയിലെ നാല് ബെഞ്ചുകൾ; 32ാം തവണ ലിസ്റ്റ് ചെയ്യപ്പെട്ടപ്പോഴും ഒന്നും സംഭവിച്ചില്ല; ഇക്കുറി ഒഴിവുകഴിവു പറഞ്ഞത് സിബിഐ അഭിഭാഷകൻ; പിണറായി വിജയന് വെല്ലുവിളി ഉയർത്താതെ ലാവ്ലിൻ കേസ് ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി; പുതിയ തീയതി സെപ്റ്റംബർ 12