23കാരിയെ ഭർത്താവും അഞ്ച് സുഹൃത്തുക്കളും ചേർന്ന് പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല സ്ഥലങ്ങളിൽവച്ച് പീഡനം തുടർന്നു; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു അന്വേഷണം തുടങ്ങി പൊലീസ്
ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം; രണ്ട് പേർ മരിച്ചു; വിനോദ സഞ്ചാരികൾ ഉൾപ്പടെ 200 പേർ കുടുങ്ങി; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നടപടി തുടങ്ങി
റഷ്യൻ സൈനിക നഗരം പിടിച്ചെടുത്തെന്ന് വാഗ്‌നർ ഗ്രൂപ്പിന്റെ തലവൻ പ്രിഗോസിൻ; സായുധ കലാപമല്ല, നീതി തേടിയുള്ള മാർച്ചെന്ന് വാദം; നടപടി രാജ്യദ്രോഹക്കുറ്റമെന്ന് പുടിൻ; റഷ്യൻ സൈന്യത്തിനെതിരെ ആയുധം കൈയിലേന്തുന്ന ഏതൊരാളും ശിക്ഷിക്കപ്പെടുമെന്നും റഷ്യൻ പ്രസിഡന്റിന്റെ മുന്നറിയിപ്പ്
പാസ്പോർട്ട് ഓഫീസിന് ഇപ്പോഴും എലിസബത്ത് രാജ്ഞി തന്നെ പ്രിയം; ചാൾസ് ഇനിയും എത്രകാലം കാത്തിരിക്കണം? ആസ്‌കോട്ട് കുതിരയോട്ടം കാണാൻ ബിയാട്രീസ് രാജകുമാരി എത്തിയത് രണ്ടേമുക്കാൽ ലക്ഷം രൂപയുടെ ഉടുപ്പിട്ട്; ചിത്രങ്ങൾ വൈറൽ
സ്ത്രീകളുമായി ബന്ധപ്പെട്ട ചില പദങ്ങൾ അടങ്ങിയ പോസ്റ്റുകൾക്ക് നിരോധനം; നിരോധിച്ചതിൽ പലതും സ്ത്രീകളുടെ ആരോഗ്യ പ്രശ്നവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ; ഫേസ്‌ബുക്കിന്റെ സദാചാര പൊലീസിംഗിനെതിരെ വനിത സംഘടനകൾ; തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഫേസ്‌ബുക്ക്
രാഹുൽ, താങ്കൾ ഒരു വിവാഹം കഴിക്കണം, ഇനിയും സമയം വൈകിയിട്ടില്ല; അമ്മ ഞങ്ങളോടൊക്കെ വിഷമം പറയുന്നു; നിങ്ങളുടെ വിവാഹ ഘോഷയാത്രയുടെ ഭാഗം ആകാനായി ഞങ്ങളൊക്കെ കാത്തിരിക്കുകയാണ്; ഈ താടിയൊക്കെ വടിച്ചുകളയണം; രാഹുൽ ഗാന്ധിയോട് കല്ല്യാണക്കാര്യം ഉപദേശിച്ചു ലാലു പ്രസാദ്; ചിരിയോടെ നേതാക്കൾ
ബഹിരാകാശത്ത് മനുഷ്യനെ അയയ്ക്കാനുള്ള സാങ്കേതിക സഹകരണം; പ്രതിരോധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിലും അമേരിക്ക സഹകരിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത് കൈനിറയെ കാര്യങ്ങൾ; ഇരു രാജ്യങ്ങളും പരസ്പ്പരം കൈകൊടുക്കുന്ന മേഖലകളുടെ എണ്ണം കൂടുന്നു
യു ടൂബർമാരിൽ പലർക്കും നികുതിയുടെ കാര്യത്തിൽ അജ്ഞത; റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങൾ സർവേ പോലെ കണക്കാക്കി അടുത്ത നടപടികളിലേക്ക് കടക്കും; റെയ്ഡിൽ കണ്ടെത്തിയത് 25 കോടിയോളം രൂപയുടെ നികുതിവെട്ടിപ്പ്; ഇതുവരെ ഒരുരൂപ പോലും നികുതി അടയ്ക്കാത്ത യു ടൂബർമാരും; എല്ലാവർക്കും നോട്ടീസ് അയക്കും