സുരക്ഷാ മുന്നറിയിപ്പുകൾ വർഷങ്ങൾക്ക് മുൻപേ നൽകിയിരുന്നു; സന്ദർശകരുമായി കടലിന്റെ മടിത്തട്ടിലെക്ക് പോകരുതെന്ന് വിദഗ്ദ്ധർ അപേക്ഷിച്ചിരുന്നു; സുരക്ഷാ മുന്നറിയിപ്പുകൾ അവഗണിച്ചത് അമിതമായ ആത്മവിശ്വാസം മൂലം; രണ്ടാം ടൈറ്റാനിക് ദുരന്തത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
വാഗ്നാർ സേന മോസ്‌കോയിലേക്ക് നീങ്ങുന്നു; ലക്ഷ്യം റഷ്യൻ സൈന്യത്തിലെ ഉന്നതർ; വാഗ്നാർ സേനയുടെ ആസ്ഥാനങ്ങളിൽ റഷ്യ ബോംബ് വർഷിച്ചു എന്ന് സേനാ തലവൻ; റഷ്യ നടന്നടുക്കുന്നത് ഒരു ആഭ്യന്തര യുദ്ധത്തിലേക്കോ?
സീരിയലിൽ മൊട്ടിട്ട പ്രണയം വിവാഹത്തിൽ കലാശിച്ചു; വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങി; അശ്ളീല സന്ദേശങ്ങളും ഭീഷണി കോളുകളും ചെയ്യുന്നുവെന്ന് പരാതി; രാത്രിയിൽ ഭർത്താവിനെതിരെ പൊലീസ് പരാതിയുമായി നടി രചിത
ജയ്പൂരിലെ ശിൽപിയുടെ കരകൗശലത്തിൽ നിർമ്മിച്ച പ്രത്യേക ചന്ദനപ്പെട്ടി; കൈകൊണ്ട് നിർമ്മിച്ചിട്ടുള്ള ഗണപതി ഭഗവാന്റെ വിഗ്രഹം; 7.5 കാരറ്റിന്റെ പച്ച വജ്രം; യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിതയ്ക്കും പ്രധാനമന്ത്രി മോദി നൽകിയത് ഇന്ത്യൻ പൈതൃകവും സംസ്‌കാരവും വിളിച്ചോതുന്ന സമ്മാനങ്ങൾ; വാഷിങ്ടണിൽ മോദിക്ക് രാജകീയ സ്വീകരണം