ട്വിറ്ററിനെ കൊല്ലാൻ വമ്പൻ നീക്കവുമായി സുക്കർബർഗ്; ട്വിറ്ററിന്റെ അതേ സ്വഭാവങ്ങളോടെ പുതിയ ആപ്പ് പണിപ്പുരയിൽ; ദലൈലാമ ആദ്യ വരിക്കാരനാകും; ട്വിറ്ററിന്റെ ബദലിന്റെ പേര് ത്രെഡ് എന്ന് സൂചന
രണ്ടാംവട്ടം യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുന്ന ലോക നേതാവ്  എന്ന ആദരം; ബൈഡൻ ഔദ്യോഗിക അത്താഴവിരുന്ന് നൽകുന്ന മൂന്നാമത്തെ നേതാവ്; മസ്‌കുമായും മറ്റുപ്രമുഖരുമായും കൂടിക്കാഴ്ച; നിർണായക ഇന്ത്യ-യുസ്-പ്രതിരോധ ഉടമ്പടികൾ; യുഎസിൽ ത്രിദിന സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല വരവേൽപ്പ്
അന്ന് ചൈനീസ് ബാങ്കുകൾ എയർലൈൻ കമ്പനികൾ ഇവയുടെ ഒക്കെ കുതിപ്പ് കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്; ഇപ്പോൾ ഇന്ത്യ കുതിക്കുകയാണ്, കണ്ടു നിൽക്കാൻ പോലും സുഖമാണ്; അഞ്ഞൂറ് വിമാനത്തിനുള്ള ഇൻഡിഗോയുടെ കരാർ ചരിത്രമെന്ന് മുരളി തുമ്മാരുകുടി
പൂർവ്വ വിദ്യാർത്ഥിയുടെ സമ്മാനം; നന്ദൻ നിലേകനി ബോംബെ ഐഐടിക്ക് നൽകിയത് 315 കോടി; അടിസ്ഥാന സൗകര്യ വികസനത്തിനും ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും തുക വിനിയോഗിക്കും