ചാൾസ് രാജാവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ആദരിക്കപ്പെടുന്നവരിൽ മലയാളികളും; രാജാവിന്റെ ജന്മദിന ചടങ്ങിൽ മലയാളി തിളക്കങ്ങളാകാൻ പ്രൊഫസർ മുഹമ്മദ് ബഷീറും ജോയ്സി ജോണും
എയർബസിൽനിന്ന് 500 വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ; ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; എയർ ഇന്ത്യയെ മറികടക്കും; ഒറ്റത്തവണയായി ഇത്രയും വിമാനങ്ങൾ വാങ്ങുന്നത് ആദ്യം
ഒരു ശരാശരി വിദ്യാർത്ഥിയായിരുന്നു ഞാനും, കഷ്ടിച്ചു ജയിച്ച ആൾ; ഒരു നടനായില്ലെങ്കിൽ ഒരു ഡോക്ടറോ മറ്റെന്തെങ്കിലുമോ ആയേനെ തുടങ്ങിയ കാര്യങ്ങൾ പറയുന്നില്ല; സിനിമയായിരുന്നു എന്റെ സ്വപ്നം, ആ വഴിയിലൂടെയായിരുന്നു എന്റെ യാത്രയും; വിജയ് പറയുന്നു
സ്‌കോട്ട്ലാൻഡിനെ ബ്രിട്ടനിൽ നിന്നും സ്വതന്ത്രമാക്കാനിറങ്ങിയ സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാർട്ടിക്ക് വൻ തിരിച്ചടി; നിക്കോള സ്റ്റർജന്റെ അറസ്റ്റോടെ പാർട്ടി ഉപേക്ഷിച്ച് സ്‌കോട്ട്ലാൻഡുകാർ; അടുത്ത തെരഞ്ഞെടുപ്പിൽ ലേബർപാർട്ടി മിന്നും; പാക്കിസ്ഥാനി ചുമതലക്കാരനായതോടെ എസ് എൻ പിക്ക് സംഭവിച്ചത്
അഞ്ചു വയസുകാരിയെ തേടി സങ്കടത്തോടെ ഇറ്റലി തിരച്ചിൽ തുടരുന്നു; താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് സ്യുട്ട് കേസിലാക്കി കൊണ്ടുപോയതായി ആശങ്ക; പെറുവിൽ നിന്നും എത്തിയ സംഘത്തിലെ പെൺകുട്ടിക്ക് വേണ്ടി അരിച്ചു പെറുക്കി ഇറ്റാലിയൻ പൊലീസ്; ആശങ്കയോടെ ജനം
പാർലമെന്റിൽ പ്രസംഗിക്കാൻ എണീറ്റാൽ വാക്കുകൾക്കായി സഭാംഗങ്ങൾ കാതോർക്കും; സൈബറിടത്തിൽ ട്വീറ്റുകളും വൈറലാകുന്നത് പതിവ്; കോൺഗ്രസ് പ്രവർത്തകർക്കിടയിലെ ക്രൗഡ് പുള്ളർ; ഇപ്പോൾ എംപി ഫണ്ട് വിനിയോഗത്തിലും മുന്നിൽ; എംപി ഫണ്ട് നൂറ് ശതമാനവും വിനിയോഗിച്ച് തിരുവനന്തപുരം എംപി; തരൂർ മാതൃകയാകുമ്പോൾ