ഭാവപ്രധാനമായ അഭിനയ ശൈലിയുടെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം കലാ- സാംസ്‌കാരിക രംഗത്തിന് കനത്ത നഷ്ടം; പൂജപ്പുര രവിയുടെ വിയോഗത്തിൽ അനുശോചിച്ചു മുഖ്യമന്ത്രി
രാത്രിയിൽ ദേശാഭിമാനിക്ക് വ്യാജ വാർത്ത എഴുതി കൊടുക്കുക, രാവിലെ ആ വ്യാജ വാർത്ത ഉദ്ധരിച്ച് പത്ര സമ്മേളനം നടത്തുക; നാണമില്ലെ ഗോവിന്ദൻ എന്ന് ചോദിക്കുന്നില്ല കാരണം അതുണ്ടെങ്കിൽ സിപിഎം സെക്രട്ടറി ആകില്ലല്ലോ.! എം വി ഗോവിന്ദനെതിരെ കടുത്ത വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
നിശാക്ലബ്ബിൽവെച്ച് കണ്ടുമുട്ടിയ മദ്യലഹരിയിലായ യുവതിയെ ഫ്‌ളാറ്റിലെത്തിച്ച് പീഡിപ്പിച്ചു; യുവതിയുടെ ചിത്രം പകർത്തി സുഹൃത്തുക്കൾക്ക് കൈമാറി; തെളിവായി സിസിടിവി ദൃശ്യങ്ങളും ഇൻസ്റ്റഗ്രാം സന്ദേശങ്ങളും; യു.കെ.യിൽ ഇന്ത്യൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ
ഉത്തർപ്രദേശിലെ എൺപതിടത്തും തോൽപ്പിക്കുക, ബിജെപിയെ ഒഴിവാക്കുക; എൻഡിഎയെ തോൽപ്പിക്കാൻ പിഡിഎ; പൊതു തിരഞ്ഞെടുപ്പിലെ സൂത്രവാക്യവുമായി അഖിലേഷ് യാദവ്; വലിയ ദേശീയ പാർട്ടികൾ ഞങ്ങളെ പിന്തുണച്ചാൽ ബിജെപിയുടെ തോൽപ്പിക്കാനാകുമെന്ന് സമാജ്വാദി പാർട്ടി മേധാവി