സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ; ഒപ്പം ടീച്ചറും വായിച്ച് വളരുക; എട്ട് വർഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല....; തുടർന്നും കോപ്പി അടിക്കാൻ നിന്നു തരാൻ എനിക്ക് സമ്മതം; ദീപ ടീച്ചർ വീണ്ടും കോപ്പിയടിച്ചു! ജോയ് മാത്യുവിന്റെ പോസ്റ്റ് വൈറൽ
ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 16 ആക്കുന്നത് പരിഗണനയിൽ; കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ അഭിപ്രായം തേടി നിയമ കമ്മീഷൻ; കേന്ദ്ര നീക്കം പ്രണയ ലൈംഗിക ബന്ധം പോക്‌സോ കേസുകളായി മാറുന്ന ഘട്ടത്തിൽ
വാലിബൻ ഗെറ്റപ്പ് പുറത്ത്! ലിജോയുടെ നായകനാവാൻ തയ്യാറെടുക്കുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ പുറത്ത്; റിലീസിംഗന് ഒരുങ്ങുന്നത് ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രം
നെഹ്റു സ്മാരകത്തിൽ നിന്ന് നെഹ്റുവിനെ വെട്ടി കേന്ദ്രം; പകരം പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റിയെന്ന് പേരുമാറ്റം; വിമർശിച്ച് കോൺഗ്രസ്; കെട്ടിടങ്ങളുടെ പേരുമാറ്റിയാൽ പൈതൃകം മായ്ക്കപ്പെടില്ലെന്ന് മനീഷ് തിവാരി
സർക്കാരിനും പാർട്ടിക്കും നാണക്കേട്; കൂട്ടായ്മയോടെ പ്രവർത്തിക്കണം; ശ്രീനിജിനിൽ സിപിഎമ്മിന് അതൃപ്തിയെന്ന് മനോരമ; കുന്നത്തുനാട് എംഎൽഎയെ നീക്കുന്നത് തന്നെയെന്ന് മാതൃഭൂമിയും; അധിക ചുമതല ഒഴിവാക്കിത്തരണമെന്ന് കത്തുകൊടുത്തിരുന്നുവെന്ന് എംഎൽഎ; എംവി ഗോവിന്ദൻ വടിയെടുക്കുമ്പോൾ