SPECIAL REPORTട്വിറ്റർ പൂട്ടിക്കുമെന്നും ജീവനക്കാരുടെ വീടുകളിൽ റെയ്ഡ് നടത്തുമെന്നും കേന്ദ്രസർക്കാർ ഭീഷണി മുഴക്കി; കർഷക സമരവുമായി ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെട്ടു; സർക്കാരിനെ വിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നും സമ്മർദ്ദം; ആരോപണവുമായി മുൻ സിഇഒ, നുണയെന്ന് മന്ത്രിമറുനാടന് ഡെസ്ക്13 Jun 2023 12:45 PM IST
Uncategorizedരണ്ടുപേരുമായി ബന്ധമുണ്ടായപ്പോൾ കുഞ്ഞ് ആരുടേതെന്ന് ആശയക്കുഴപ്പമായി; 35 ആഴ്‌ച്ച പിന്നിട്ടപ്പോൾ ഗർഭചിദ്രം നടത്താൻ മോഹം; ഗർഭാവസ്ഥയെക്കുറിച്ച് കള്ളം പറഞ്ഞ് മരുന്ന് വാങ്ങി; യുവതിക്ക് രണ്ട് വർഷത്തെ തടവ് വിധിച്ച് ബ്രിട്ടീഷ് കോടതിമറുനാടന് ഡെസ്ക്13 Jun 2023 10:17 AM IST
FOREIGN AFFAIRSലണ്ടന്റെ മറവിൽ ഇന്ത്യയെ ചൊറിയാമെന്ന് കരുതിയവർക്ക് തെറ്റി; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിച്ചവർക്കെതിരെയുള്ള അന്വേഷണത്തിൽ സ്‌കോട്ട്ലാൻഡ് യാർഡ് പിന്നോട്ട് പോയപ്പോൾ പറന്നെത്തിയ എൻ ഐ എ മുന്നോട്ട്; അഞ്ച് സി സി ടി വി ദൃശ്യങ്ങൾ പുറത്ത് വിട്ട് ആളെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം തേടി ഇന്ത്യയുടെ അന്വേഷണ സംഘംമറുനാടന് ഡെസ്ക്13 Jun 2023 10:03 AM IST
SPECIAL REPORTലോകത്ത് ഏറ്റവും കൂടുതൽ സമ്പന്നർ താമസിക്കുന്നത് ന്യുയോർക്കിൽ; പിന്നാലെ ഹോങ്കോംഗും സാൻഫ്രാൻസിസ്‌കോയും; അതിസമ്പന്നരുടെ ആവാസയിടങ്ങളിൽ പത്താം സ്ഥാനത്ത് മുംബൈ; കോടീശ്വരന്മാർ വാഴുന്ന ഇടങ്ങളുടെ കഥമറുനാടന് ഡെസ്ക്13 Jun 2023 9:38 AM IST
FOREIGN AFFAIRSമൂന്ന് തവണ പ്രധാനമന്ത്രി; ഇറ്റലിയിലെ ഏറ്റവും വലീയ മാധ്യമസ്ഥാപനങ്ങളുടെ ഉടമ; ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു; കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തിന്റെ പേരിൽ വാർത്തകളിൽ ഇടം പിടിച്ചു; വിടപറഞ്ഞ ബെർലുസ്‌കോണി യൂറോപ്പിലെ ഏറ്റവും പ്രശസ്തനായ നേതാവ്മറുനാടന് ഡെസ്ക്13 Jun 2023 9:33 AM IST
Bharathനടൻ കസാൻ ഖാൻ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് അന്ത്യം; മലയാളികൾക്ക് സുപരിചിതനായത് സിഐഡി മൂസയും വർണ്ണപ്പകിട്ടും അടക്കമുള്ള ചിത്രങ്ങളിലൂടെ; വിട പറഞ്ഞത് ഒരുകാലത്ത് മലയാള സിനിമയിലെ 'സുന്ദര വില്ലൻ'മറുനാടന് ഡെസ്ക്12 Jun 2023 9:45 PM IST
KERALAMകോവിൻ പോർട്ടൽ വിവരച്ചോർച്ചയിൽ സമഗ്ര അന്വേഷണം വേണം: സിപിഎം പിബിമറുനാടന് ഡെസ്ക്12 Jun 2023 9:29 PM IST
Uncategorizedആൺസുഹൃത്തുമായി തർക്കം; വിമാനത്താവളത്തിൽ യുവതിയുടെ ആത്മഹത്യാശ്രമം; ഡിപ്പാർച്ചർ റാമ്പിന്റെ റെയിലിങ്ങിനിന്നും ചാടാൻ ശ്രമം; രക്ഷകരായി സിഐഎസ്എഫ്മറുനാടന് ഡെസ്ക്12 Jun 2023 8:55 PM IST
KERALAMട്രെയിനിൽ നിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് വടകര സ്വദേശികൾമറുനാടന് ഡെസ്ക്12 Jun 2023 8:11 PM IST
KERALAMഹൃദ്യം വഴി 6000 ലധികം കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി; ഈ വർഷം മാത്രം 561 കുഞ്ഞുങ്ങൾക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി: മന്ത്രി വീണ ജോർജ്ജ്മറുനാടന് ഡെസ്ക്12 Jun 2023 8:03 PM IST
KERALAMതിരുവനന്തപുരം മൃഗശാലയിലേക്ക് തിരുപ്പതിയിൽ നിന്നും സിംഹങ്ങളെത്തി; നാളെ പേരിടൽ ചടങ്ങ്മറുനാടന് ഡെസ്ക്12 Jun 2023 7:57 PM IST
Politicsവന്ദനയുടെ അച്ഛന്റെ കണ്ണുനീരിനെ സാക്ഷി നിർത്തി പറയട്ടെ... ഈ നശിച്ച ഭരണകൂടത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തകർത്തെറിയും; കഴിഞ്ഞ ഏഴ് വർഷങ്ങൾ കൊണ്ട് സ്ത്രീകൾക്ക് ജീവിക്കാൻ കഴിയാത്ത നാടാക്കി കേരളത്തെ മാറ്റി; രൂക്ഷ വിമർശനവുമായി കെ സുധാകരൻമറുനാടന് ഡെസ്ക്12 Jun 2023 6:36 PM IST