ബ്രിട്ടനെ ഞെട്ടിച്ച് നോട്ടിങ്ഹാമിൽ കൊലപാതക പരമ്പര; രണ്ട് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ കൊന്നയാൾ വെറൊരാളെ കൂടി കുത്തിക്കൊന്ന ശേഷം വാനുമായി പാഞ്ഞത് മൂന്നു പേരെ മരണത്തിനിരയാക്കി; ചോരയിൽ കുതിർന്ന ദിവസത്തിൽ ഞെട്ടിത്തരിച്ച് ബ്രിട്ടീഷ് ജനത
ഇഷ്ടമില്ലാത്ത ഗർഭം അലസിപ്പിക്കുന്നതിന് വേണ്ടി ഒരു മരുന്ന് കഴിച്ചാൽ ബ്രിട്ടൻ പോലെയൊരു രാജ്യത്ത് എങ്ങനെ ജയിലിലാകും? സാങ്കേതിക വിഷയങ്ങളിൽ രണ്ട് വർഷം ജയിലിലടച്ച സ്ത്രീക്ക് അനുകൂലമായി തെരുവിലിറങ്ങി ജനങ്ങൾ; നിയമം മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഋഷി സുനക്; ഗർഭഛിദ്രം വീണ്ടും ബ്രിട്ടനിൽ വിവാദമാകുമ്പോൾ
വെംബ്ലിയിലെ ഇന്ത്യൻ റെസ്റ്റോറന്റിൽ ബോർഡർ പൊലീസിന്റെ മിന്നൽ പരിശോധന; അടുക്കളയിൽ കിടന്നുറങ്ങിയിരുന്ന അഞ്ച് അനധികൃത ജീവനക്കാർ പിടിയിൽ; മണിക്കൂറിന് 4 പൗണ്ട് വീതം ആഴ്‌ച്ചയിൽ 60 മണിക്കൂർ വരെ ജോലി ചെയ്യിപ്പിച്ചെന്ന് ആരോപണം
ഒരു വർഷത്തോളമായി ഞാനും മരിയ എലോനയും ഡേറ്റിങ്ങിലായിരുന്നു; ഞങ്ങളുടേത് പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു; വേർപിരിഞ്ഞതോടെ അവർ സുഹൃത്തുക്കളുടെ ഇടയിൽ എന്നെ മോശക്കാരനാക്കി ചിത്രീകരിച്ചു; ലൈംഗികാരോപണത്തോട് പ്രതികരിച്ച് ബ്ലാക്ക് പാന്തർ താരം
ഈ നടന വാലിഭന്റെ ആലിംഗനം എന്റെ അഭിനയ ജീവിതത്തിലെ നിറമുള്ള ഒരു ഏടാണ്...പരസ്പ്പര ബഹുമാനത്തിന്റെ സ്‌നേഹ മുഹൂർത്തം ...ലാലേട്ടാ....; മോഹൻലാലിനെ കുറിച്ച് ഹരീഷ് പേരടി കുറിക്കുന്നു