കർണാടകയിലെ വിജയത്തിളക്കം ഊർജ്ജമായിട്ടും കേരള നേതാക്കൾ ഒന്നും പഠിക്കുന്നില്ല; സർക്കാറിനെ അടിക്കാൻ വടികൾ കിട്ടിയിട്ടും മുതലെടുക്കാൻ കഴിയാത്തത് കോൺഗ്രസിലെ ഗ്രൂപ്പിസം കൊണ്ട്; മുന്നണിമാറ്റ പ്രചാരണങ്ങൾക്ക് വിരാമമിട്ട് യുഡിഎഫിൽ അടിയുറച്ചു നിൽക്കുമ്പോഴും കോൺഗ്രസിലെ തമ്മിലടിയിൽ ലീഗിന് കടുത്ത അതൃപ്തി
നോട്ടിങ്ഹാം യൂണിവേഴ്സിറ്റി കാമ്പസുകളിൽ തടിച്ചു കൂടിയത് പതിനായിരങ്ങൾ; പൊട്ടിക്കരഞ്ഞ് രണ്ട് മനുഷ്യന്മാർ; ക്രൂരമായ കൊലപാതകത്തിന്റെ പൊരുളഴിയാതെ തുടരുന്നു; നോട്ടിങ്ഹാമിനെ കണ്ണീർ കടലാക്കിയ ദുരന്തത്തിന് ദുരൂഹതകൾ ബാക്കി
മുപ്പതാം വയസ്സിൽ അണ്ണാഡിഎംകെ അംഗമായി ആദ്യം നിയമസഭയിൽ; ജയലളിതയുടെ വിശ്വസ്തനായി മാറിയതും ശരവേഗത്തിൽ; ജയക്ക് ശേഷമുള്ള അധികാര വടംവലിയിൽ ഡിഎംകെയിലേക്ക് ചുവടുമാറ്റം; സ്റ്റാലിന്റെ വിശ്വസ്തനായതും അതിവേഗത്തിൽ; അമിത് ഷായുടെ കരുനീക്കത്തിൽ അടിപതറിയ വി.സെന്തിൽ ബാലാജിയുടെ കഥ
ലിജോ എന്താണെന്ന് നമ്മൾ പഠിച്ചുകൊണ്ടിരിക്കുന്നേ ഉള്ളൂ; വാലിബാൻ ഇന്ത്യൻ സ്‌ക്രീനിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒന്നാകുമെന്ന് പ്രതീക്ഷിക്കുന്നു; മോഹൻലാൽ പറയുന്നു
മന്ത്രി സെന്തിൽ ബാലാജിയുടെ ആരോഗ്യനില ഗുരുതരം; ഹൃദയത്തിൽ 3 ബ്ലോക്കുകൾ കണ്ടെത്തി; അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ; കാവേരി ആശുപത്രിയിലേക്ക് തുടർ ചികിത്സക്കായി മാറ്റും; ബിജെപിയുടെ ഭീഷണിയെ നേരിടും; തെരഞ്ഞെടുപ്പിൽ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ് എം.കെ സ്റ്റാലിൻ; ഇ ഡി അറസ്റ്റിൽ തമിഴകത്തിൽ പ്രതിഷേധം
അജിത് ഡോവൽ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ സ്വത്ത്; ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്‌ത്തി യു എസ് അംബാസിഡർ; ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് ഉയർന്നു വന്ന് അന്തർദേശീയ ശ്രദ്ധനേടിയ മികവിന് മാർക്കു നൽകി എറിക് ഗാർസെറ്റി; ഇന്ത്യയുടെ ജെയിംസ് ബോണ്ടിനെ അമേരിക്കയും പുകഴ്‌ത്തുമ്പോൾ