ഏതൊക്കെ രാജ്യങ്ങളാണ് പുട്ടിനെ പിന്തുണയ്ക്കുന്നത്? ഏതൊക്കെ രാജ്യങ്ങളാണ് തുല്യ അകലം പാലിക്കുന്നത്? റഷ്യയോട് അനുഭാവമുള്ള നിഷ്പക്ഷർ ആരൊക്കെ? എന്തുകൊണ്ടാണ് റഷ്യയെ പിന്തുണക്കുന്ന രാജ്യങ്ങളുടെ എണ്ണം കൂടുന്നത്?
ഇനി കുറച്ച് ദിവസം ബോട്ടുകളുടെ ഫിറ്റ്‌നസ് പരിശോധിക്കലാകും കുറച്ച് ഉദ്യോഗസ്ഥരുടെ ജോലി; എല്ലാം താൽക്കാലികം മാത്രം..വെറും പ്രഹസനങ്ങൾ മാത്രം; വിമർശനവുമായി ഹരീഷ് കണാരൻ
അരിക്കൊമ്പന്റെ സിനിമയുടെ ഷൂട്ടിങ് ഒക്ടോബറിൽ തുടങ്ങും; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ; 2018 പോലെ ഒരു സിനിമയ്ക്ക് കിട്ടിയ സ്വീകാര്യതയുണ്ട്; അതിനു വേണ്ടിയുള്ള പണിപ്പുരയിലാണെന്ന് സംവിധായകൻ
സിനിമാ മേഖല സെക്‌സിസ്റ്റാണ്, ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടില്ല; നടിയായ എനിക്ക് സംവിധായികയാവുക എന്നത് 100 ശതമാനം ദുർഘടമായ കാര്യം: ഗൗരി കിഷൻ പറയുന്നു
45 ശതമാനം വോട്ട് നേടിയ ടോറികൾ പുറത്ത്; 37 ശതമാനം നേടിയ ലേബർ പാർട്ടി ഭരണത്തിലും; ലിബറൽ ഡെമോക്രാറ്റുകളോട് ചേർന്ന് പലയിടങ്ങളിലും കൺസർവേറ്റീവ് പാർട്ടിയെ അധികാരത്തിൽ നിന്നകറ്റി നിർത്തി ലേബർ പാർട്ടി; ഋഷി സുനകിന്റെ പാർട്ടിക്ക് വൻ തിരിച്ചടി