നായികയായുള്ള അവരുടെ കരിയർ അവസാനിച്ചു; ഇനി താരപദവിയിലേക്ക് തിരിച്ചെത്താൻ അവർക്ക് കഴിയില്ല; സിനിമയുടെ പ്രമോഷനു വേണ്ടി സെന്റിമെന്റ്സ് പയറ്റുന്നു; സാമന്തക്കെതിരെ നിർമ്മാതാവ്
ഇൻഫോസിസിന്റെ ഓഹരികളിൽ വൻ ഇടിവ്; കഴിഞ്ഞ ദിവസം ഓഹരി വിലയിൽ രേഖപ്പെടുത്തിയത് 9.4 ശതമാനം ഇടിവ്; 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്; തിരിച്ചടിയായത് നാലാം പാദത്തിലെ മോശം പ്രകടനം;  ബ്രിട്ടീഷ് പ്രധാനമന്ത്രി  ഋഷി സുനക്കിന്റെ ഭാര്യ അക്ഷതാ മൂർത്തിക്ക് നഷ്ടമായത് 500 കോടിയിലേറെ രൂപ
ഡൽഹിയിലേക്ക് യാത്ര തിരിച്ച തൃണമൂൽ നേതാവ് മുകുൾ റോയി അപ്രത്യക്ഷനായത് എങ്ങോട്ട്? കൊൽക്കത്തയിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പോകാനിരിക്കവേ തിരോധാനം; മകനുമായി വഴക്കിട്ട ശേഷമാണ് ഡൽഹിയിലേക്ക് തിരിച്ചതെന്ന് ബന്ധുക്കൾ;  പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
ഒറ്റത്തവണ ബോണസും അഞ്ച് ശതമാനം ശമ്പള വർദ്ധനവും 46 ശതമാനം പേരും അംഗീകരിച്ചിട്ടും 54 ശതമാനം പേർ എതിർത്തതിനാൽ യൂണിയനുകൾ തള്ളിക്കളഞ്ഞു; നഴ്സുമാരുമായി ഇനി ചർച്ചയില്ലെന്ന് ഋഷി സുനക്; ജൂനിയർ ഡോക്ടർമാരും സമരവുമായി കളത്തിൽ; ബ്രിട്ടനിൽ ഇത് സമരകാലം
2007 മെയ്‌ 24 മുതൽ 2022 ഡിസംബർ 22 വരെ നിങ്ങൾക്ക് ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നോ? എങ്കിൽ മെറ്റ കമ്പനി വിതരണം ചെയ്യുന്ന 725 മില്യൺ ഡോളറിൽ ഒരു ഭാഗം നിങ്ങൾക്ക് കൂടി ഉള്ളതാണ്; എങ്ങനെയാണ് ആ തുക നേടേണ്ടതെന്നറിയാം   
ഹാരിയും മേഗനും ഉൾപ്പെടുന്ന ഫോട്ടോ സോവനീറിൽ ചേർത്ത് വഴക്കാളി മോനെ സമാശ്വസിപ്പിക്കാൻ രാജാവ്; ചടങ്ങ് കഴിഞ്ഞാൽ ഉടൻ സമയം കളയാതെ ഹാരി മടങ്ങും; മേഗനെ പേടിച്ച് കെയ്റ്റിനും രാജ്ഞിയെ കാണൻ അനുമതി നിഷേധിച്ചു
അത്യാധുനിക ട്രെയിൻ നിർമ്മിച്ചിട്ടും വേഗത്തിലോടാൻ ട്രാക്കില്ല! വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിനുകളുടെ ശരാശരി വേഗം 83 കിലോമീറ്റർ മാത്രം; അനുവദിക്കപ്പെട്ട 130 കിലോമീറ്റർ സ്പീഡ് പോലും കിട്ടുന്നില്ല; കേരളത്തിൽ അടക്കം വില്ലനാകുന്നത് വളവുകളും പഴക്കം ചെന്ന ട്രാക്കുകളും; ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം വേഗം കൂടാൻ അനിവാര്യം
ഷാറൂഖ് സെയ്ഫി തീവ്രവാദ ചിന്താഗതിയുള്ളയാൾ; സാകിർ നായിക്കിന്റെ വിഡിയോകൾ അടക്കം നിരന്തരം കണ്ടു; കുറ്റകൃത്യം ചെയ്യണമെന്നു കരുതി ആസൂത്രണത്തോടെയാണ് കേരളത്തിൽ എത്തിയത്; എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് അന്വേഷണത്തെ കുറിച്ചു വിശദീകരിച്ചു എഡിജിപി എംആർ അജിത് കുമാർ
കൈപ്പത്തി ചിഹ്നങ്ങളുള്ള ത്രിവർണ ഷാൾ അണിയിച്ചു മല്ലികാർജ്ജുന ഖാർഗെ; ത്രിവർണ പതാക നൽകി കെ സി വേണുഗോപാലും; കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനം ഇങ്ങനെ; മുതിർന്ന നേതാവായ തനിക്ക് സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു, ബിജെപി അവഗണിച്ചപ്പോൾ ഞെട്ടിയെന്ന് കോൺഗ്രസിൽ ചേർന്ന ശേഷം ഷെട്ടാർ