കർണാടകത്തിൽ ബിജെപിക്ക് കനത്ത പ്രഹരം; ജഗദീഷ് ഷെട്ടാർ കോൺഗ്രസിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്‌ച്ച നടത്തി; ഹുബ്ബള്ളി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; ബെംഗളൂരു കെപിസിസി. ആസ്ഥാനത്ത് വാർത്താസമ്മേളനം വിളിച്ചു മല്ലികാർജുൻ ഖാർഗെ; മൂന്ന് പതിറ്റാണ്ട് ബിജെപിക്കൊപ്പം നിന്ന ലിംഗായത്ത് നേതാവിന്റെ വരവ് കോൺഗ്രസിന് ഗുണമായേക്കും
ഇന്റർനെറ്റ് വിലക്കുകൾ ബാധകമാകാതെ ഉപഗ്രഹവുമായി നേരിട്ട് ബന്ധം; കാർ നിയന്ത്രിക്കാനുള്ള റിമോട്ട് ആയും ഉപയോഗിക്കാം; സിഗ്‌നലുകൾ തീരെ ലഭിക്കാത്തിടങ്ങളിലും വ്യക്തതയോടെ ഫോൺ സംഭാഷണം സാധ്യം; ഐഫോണിനെയും സാംസങ്ങിനെയും വീട്ടിലിരുത്തുമെന്ന് പറഞ്ഞ ടെസ്ല സാറ്റ്ലൈറ്റ് ഫോണിന്റെ സത്യമെന്ത്?
കേന്ദ്ര വ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ് അനുവദിച്ചതോടെ ശബരിമല വിമാനത്താവളം റൺവേയിലേക്ക്; ഭൂമി ഏറ്റെടുക്കുന്നതിനു മുന്നോടിയായി സ്വകാര്യ ഭൂമികളിൽ സാമൂഹികാഘാത പഠനം തുടങ്ങി; ബിലീവേഴ്സ് ചർച്ചിന്റെ കൈവശ ഭൂമിയിലും സർവേ നോട്ടീസ് പതിപ്പിച്ചു; വിമാനത്താവളം മലയോര മേഖലക്ക് നൽകുന്ന വികസന പ്രതീക്ഷകളേറെ
18 വയസ്സുവരെ മാത്ത്സ് പഠനം നിർബന്ധമാക്കാൻ പദ്ധതി ആവിഷ്‌കരിച്ച് ഋഷി സുനക്; ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും; സമ്പദ്വ്യവസ്ഥ വളരണമെങ്കിൽ സകലരും കണക്ക് പഠിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി
മകന്റെ ബഹിഷ്‌കരണം നാണക്കേടാവുമെന്ന് കരുതി ചാൾസ് രാജാവ് നിർബന്ധിച്ചപ്പോൾ ഹാരി വരാൻ തീരുമാനിച്ചു; ഹാരി യു കെയിൽ എത്തുമ്പോൾ കാണാനോ മിണ്ടാനോ കിരീടാവകാശിയായ ചേട്ടൻ വില്യം ഒരുക്കമല്ല; ആശങ്ക തീരാതെ തമ്മിലടി
ബ്രിട്ടനിലെ നഴ്സുമാരുടെ സമരത്തിന് ഉണ്ടായിരുന്ന ജനപിന്തുണ ഇനി ഇല്ലാതാവുമോ? ഏപ്രിൽ 30 ന് 48 മണിക്കൂർ സമരത്തിന് പുറമെ ക്രിസ്തുമസ് വരെ തുടർച്ചയായി സമരം; ജൂനിയർ ഡോക്ടർമാരുമായി കൈകോർത്തും മുൻപോട്ട്; രോഗികൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കും
വന്ദേ ഭാരത് ട്രെയിൻ ലക്ഷ്യമിടുന്നത് നിലവിൽ ട്രെയിനിലെ എസി യാത്രികർക്ക് പുറമേ വിമാന യാത്രക്കാരെയും;  തിരുവനന്തപുരം -എറണാകുളം 3 മണിക്കൂർ കൊണ്ട് എത്താമെന്നത് നേട്ടമാകും; സ്റ്റോപ്പുകൾ കൂട്ടിയാൽ പ്രതീക്ഷകൾ താളം തെറ്റും;  കോയമ്പത്തൂർ - ചെന്നൈ വന്ദേഭാരതിന് 3 സ്റ്റോപ്പുകൾ മാത്രമുള്ളപ്പോൾ കേരളത്തിലെ വന്ദേഭാരതിന് ഇപ്പോൾ തന്നെ 6 സ്റ്റോപ്പുകളും
തുർക്കി തോക്കു നിർമ്മാണ കമ്പനിയായ ടിസാസ് രൂപകൽപ്പന ചെയ്ത സെമി ഓട്ടോമാറ്റിക് പിസ്റ്റൾ; തുർക്കി സുരക്ഷാ കമ്പനികളും ചില സൈനിക വിഭാഗങ്ങളും ഉപയോഗിക്കുന്നു; ഇന്ത്യയിൽ നിരോധിച്ച പിസ്റ്റളുകളുടെ വില 6 മുതൽ 7 ലക്ഷം രൂപ വരെ; അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ സിഗാന പിസ്റ്റൾ അക്രമികൾക്ക് ലഭിച്ചത് എങ്ങനെ എന്നത് ദുരൂഹം
ഭക്ഷണം കഴിക്കാതെ കളയുന്ന പിതൃശൂന്യമായ പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല; വെച്ചുണ്ടാക്കിയ ഭക്ഷ്യയോഗ്യമായ ഭക്ഷണം കഴിക്കുക എന്നതാണ് ഒരു പരിഷ്‌കൃത സമൂഹത്തിന്റെ പ്രധാന ചുമതലയാണ്; ഉച്ചഭക്ഷണം പാഴാക്കുന്ന ജീവനക്കാരിൽ നിന്ന് 100 രൂപ പിഴ ഈടാക്കാൻ ഉത്തരവിട്ട വടക്കാഞ്ചേരി നഗരസഭ സെക്രട്ടറിയുടെ വിശദീകരണം
അതീഖ് അഹമ്മദിന്റെ കൊലപാതക കേസ് പ്രതികളെ ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; ഇന്ന് തന്നെ ഖബറടക്കും; പ്രയാഗ്രാജിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; കാൺപൂരിലും ജാഗ്രതാ മുന്നറിയിപ്പ്; കൊലയാളികൾ എത്തിയത് മാധ്യമ പ്രവർത്തകരെന്ന വ്യാജേനെ ആയതിനാൽ മാധ്യമപ്രവർത്തകരുടെ സുരക്ഷക്ക് മാതൃകാ പെരുമാറ്റ ചട്ടവുമായി കേന്ദ്രം
കണ്ണിന് പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നത് അപരിഷ്‌കൃതം; ഇന്ത്യൻ ഭരണഘടനാ വിരുദ്ധവുമായ  വന്യമായ രീതി തിരഞ്ഞെടുക്കുന്നത് അംഗീകരിക്കാനാകില്ല; യു പി യിൽ നടക്കുന്നത് ബാർബേറിയൻ കാലത്തെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങൾ; എ എ റഹീം