ഇന്ത്യ മുന്നണിയുടെ അധ്യക്ഷനാകാൻ രാഹുലിനെ നിർദ്ദേശിച്ച് നിതീഷ് കുമാർ; പുതിയ സ്ഥാനം ഏറ്റെടുക്കാനാവില്ലെന്ന് രാഹുൽ; ഖർഗെയെ പിന്തുണച്ച് സോണിയ ഗാന്ധി; കൺവീനർ സ്ഥാനത്തേക്ക് ലാലുവിനും ക്ഷണം; തിരക്കുമൂലം വിട്ടുനിന്ന് മമത
തയ്വാൻ കടലിടുക്കിൽ സമാധാനവും സ്ഥിരതയും നിലനിർത്തും; ചൈനയിൽ നിന്നുള്ള തുടർച്ചയായ ഭീഷണികളിൽനിന്ന് തായ്വാനെ സംരക്ഷിക്കുമെന്ന് നിയുക്ത പ്രസിഡന്റ്; അമേരിക്കൻ പക്ഷം ആഹ്ലാദത്തിൽ; യുദ്ധത്തിനും സമാധാനത്തിനുമിടയിലുള്ള മത്സരം ചൈന തോറ്റപ്പോൾ
സ്വർണ്ണക്കടത്ത് കേസിന്റെ അവസ്ഥ എന്തായി; അതുപോലെ വീണക്കെതിരായ കേസും മാറും; ഇതെല്ലാം ബിജെപിയും സി പി എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ്; പരിഹസിച്ച് കെ സി വേണുഗോപാൽ
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഡി.എം.കെ യൂത്ത് വിങ് സമ്മേളനത്തെ എതിർക്കുന്നവർ; ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹങ്ങൾ തള്ളി എം.കെ. സ്റ്റാലിൻ
പാക് അധീന കശ്മീർ സന്ദർശിച്ച് ബ്രിട്ടീഷ് ഹൈ കമ്മീഷണർ; മാരിയറ്റിന്റെ സന്ദർശനം അത്യന്തം പ്രതിഷേധാർഹമെന്ന് ഇന്ത്യ; രാജ്യത്തിന്റെ പരമാധികാരത്തിന് എതിരായ നടപടി; കടുത്ത പ്രതിഷേധം അറിയിച്ച് വിദേശകാര്യ മന്ത്രാലയം
ഇരുവരും പ്രണയത്തിലായിരുന്നു; വിവാഹവാഗ്ദാനം നൽകി; പതിമൂന്നുകാരി വീടുവിട്ടിറങ്ങിയത് പ്രായത്തിന്റെ എടുത്തുചാട്ടം; പോക്സോ കേസിൽ 26-കാരന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി