പട്ടികജാതി വിഭാഗത്തിൽപ്പെട്ട വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന്; എതിർത്തപ്പോൾ ജാതിപ്പേര് വിളിച്ചുവെന്നും ആരോപണം; ക്ഷേത്ര പൂജാരിക്കെതിരേ കേസ് എടുത്തു
ബിവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്നത് പണം മോഷ്ടിക്കാൻ; ലോക്കർ തുറക്കാൻ പറ്റാതെ വന്നതോടെ മുന്തിയ ഇനം മദ്യം മോഷ്ടിച്ചു; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ; പിടിയിലായത് മറ്റൊരു മോഷണക്കേസിൽ കസ്റ്റഡിയിൽ ആയപ്പോൾ
അപകടത്തിൽ പെട്ടതിനെ തുടർന്ന് റോഡരികിൽ വച്ചിരുന്ന ആഡംബര ബൈക്ക് മോഷ്ടിച്ചു കടത്തി; രണ്ടു പേർ ചേർന്ന് തള്ളിക്കൊണ്ടു പോകുന്നത് സിസിടിവിയിൽ; കോയിപ്രം പൊലീസ് അന്വേഷിച്ചു പിടികൂടിയത് രണ്ടു കൗമാരക്കാരെ; ഉപേക്ഷിച്ച ബൈക്ക് കണ്ടെടുത്തത് ചെങ്ങന്നൂരിൽ നിന്ന്
സ്‌കൂട്ടറിൽ വന്ന ദമ്പതിമാരെ വാൻ കൊണ്ട് ഇടിച്ചു വീഴ്‌ത്തി; അൽപ്പ സമയത്തിന് ശേഷം മടങ്ങി വന്നത് എന്തിലോ വാഹനം തട്ടിയെന്ന് പറഞ്ഞ്;  മുൻവൈരാഗ്യത്തെ തുടർന്ന് കൊല്ലാനുള്ള ശ്രമമെന്ന് ദമ്പതികൾ; ഓർത്തഡോക്സ് സഭയിലെ വൈദികനെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തു
പ്രഷർ കൂടിയപ്പോൾ കൺട്രോൾ പോയി; സിപിഎം ലോക്കൽ കമ്മറ്റിയംഗം കൂടിയായ വനിതാ പഞ്ചായത്തംഗം തൊഴിലുറപ്പ് തൊഴിലാളി ഓഫീസ് അടിച്ചു തകർത്തു; മിണ്ടാതിരുന്ന പഞ്ചായത്ത് സെക്രട്ടറിക്കെതിരേ പ്രതിഷേധം; വിവാദമായപ്പോൾ പൊലീസിൽ പരാതി; സംഭവം കോന്നി അരുവാപ്പുലത്ത്
പെട്രോൾ അടിക്കാൻ അൽപ്പം വൈകിയതിന് പമ്പ് ജീവനക്കാരിയെ അടിച്ചു; എന്നിട്ടും അരിശം തീരാതെ വീണ്ടും വന്ന് മറ്റ് ജീവനക്കാരെയും; ഒന്നര മാസം മുൻപ് നടന്ന സംഭവത്തിൽ ഒളിവിലായിരുന്ന പ്രതികളിലൊരാൾ പിടിയിൽ
വിവാഹ മോചന കേസ് നടത്തിപ്പിൽ അഭിഭാഷകനും ജഡ്ജിയും ഒത്തു കളിക്കുന്നുവെന്ന് ആരോപിച്ച് പ്രകോപിതനായി; ചന്തയിൽ പോയി തൂമ്പയുമായി വന്ന മർച്ചന്റ് നേവി മുൻ ക്യാപ്ടൻ കുടുംബ കോടതി ജഡ്ജിയുടെ കാർ അടിച്ചു തകർത്തു; സംഭവം തിരുവല്ല കുടുംബകോടതിക്ക് മുന്നിൽ;  പ്രതി പിടിയിൽ
സിൽവർലൈൻ കുറ്റികൾ തീർത്ത പങ്കപ്പാട് ഇതുവരെ ഒഴിഞ്ഞില്ല; അടുത്ത സർവേ ചെങ്ങന്നൂർ-പമ്പ റെയിലിന്;  വീടിന്റെ ചുമരിലും കിടപ്പറയിലും വരെ ചുവന്ന നിറത്തിൽ നമ്പരുകൾ; ആകാശപാത വിഭാവനം ചെയ്തിടത്ത് സർവേ നടത്തുന്നത് ഭൂമിയിലൂടെയുള്ള റെയിൽവേ ലൈനിന്; പ്രതിഷേധവുമായി പമ്പ തീര നിവാസികൾ