എച്ച 1 എൻ 1 ഇൻഫ്ളുവൻസ വൈറസ് ബാധിച്ച് ശ്വാസതടസം; കുറഞ്ഞ ഓക്സിജൻ നില; പോരാത്തിന് ഗർഭാവസ്ഥ 29 ആഴ്ചയും; മരണ മുനമ്പിൽ നിന്ന് അമ്മയെയും 1.27 കിലോ മാത്രം തൂക്കമുള്ള കുഞ്ഞിനെയും  ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജിലെ ഡോക്ടർമാർ
വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് വീണു; ആശുപത്രിയിൽ എത്തിച്ചിട്ടും ജീവൻ രക്ഷയായില്ല; പോസ്റ്റ് ഒടിഞ്ഞ് ശരീരത്ത് വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം
കെ എസ് ഇ ബി ജീവനക്കാരെ മർദിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു; കൗണ്ടർ കേസുണ്ടാക്കാൻ ആശുപത്രിയിൽ അഡ്‌മിറ്റായി; ജാമ്യമില്ലാ കേസെടുത്തതിന് പിന്നാലെ ആശുപത്രിയിൽ കഴിയുന്ന പ്രതികൾക്ക് കാവലുമിട്ടു; പെട്ടു പോയത് അടൂരിലെ ബി എസ് എൻ എൽ കേബിൾ മോഷ്ടാവ് അജി ഫിലിപ്പ്; സർക്കാരിന്റെ തടി മോഷ്ടിച്ച കേസിലും അജി പ്രതി
ഭരണസ്വാധീനം ഉപയോഗിച്ച് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പ്രസിഡന്റായി; അടൂർ അർബൻ ബാങ്കിന്റെ ബാങ്കിങ് ലൈസൻസ് ആർബിഐ റദ്ദാക്കി; ഇനി മുതൽ ബാങ്കിങ് ഇതര സ്ഥാപനം നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് നിയന്ത്രണം; സിപിഎമ്മിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടി
എതിർപ്പ് രൂക്ഷമായി; ഓഡിറ്റോറിയങ്ങളിലും കല്യാണമണ്ഡപങ്ങളിലും മൈതനങ്ങളിലും മദ്യം വിളമ്പാനുള്ള ഉത്തരവ് ഭേദഗതി ചെയ്ത തമിഴ്‌നാട് സർക്കാർ; മദ്യം വിളമ്പാനുള്ള താൽക്കാലിക ലൈസൻസ് ഉച്ചകോടികൾക്കും ദേശീയ അന്തർദേശീയ കായിക മൽസരങ്ങൾക്കും
പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മീഡിയ ഹാൻഡ് ബുക്ക് പുറത്തിറങ്ങുന്നത് വൈകുന്നു; കോവിഡ് കാലത്ത് പുറത്തിറക്കിയ മൊബൈൽ ആപ്പും നിർജീവം; സർക്കാരിന്റെ മറ്റൊരു അവകാശവാദം കൂടി പൊളിയുമ്പോൾ
പൈപ്പ് കുഴിയെടുത്തു കൊണ്ടിരുന്ന ജെസിബിയുടെ ബക്കറ്റ് ഭാഗം ഇടിച്ചു; ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീണ വിദ്യാർത്ഥികളിൽ ഒരാൾ മരിച്ചു; സംഭവം അടൂർ തേപ്പുപാറയിൽ
ഏഴു മണിക്കൂറിനിടെ ഒരു തെരുവുനായ കടിച്ചത് 14 പേരെ; അടൂർ ജനറൽ ആശുപത്രിയിൽ കുത്തിവയ്പിന് പ്രതിരോധ മരുന്നില്ല; കടിയേറ്റവർ നെട്ടോട്ടമോടി; രക്ഷയായത് കോട്ടയം മെഡിക്കൽ കോളജും തിരുവല്ല താലൂക്ക് ആശുപത്രിയും
കനത്ത മഴയിൽ സഡൻ ബ്രേക്കിട്ടു; സ്‌കൂട്ടർ തെന്നിമാറി സൈൻ ബോർഡിൽ ഇടിച്ച് യാത്രികന് ദാരുണാന്ത്യം; മരിച്ചത് മക്കപ്പുഴ ആലായിൽ ഷെറിൻ; സംഭവം റാന്നി മക്കപ്പുഴയിൽ
തോക്ക് ചൂണ്ടി കൊല്ലുമെന്ന് വെല്ലുവിളിച്ചപ്പോൾ കരുതിയത് കളിത്തോക്ക് എന്ന്; നെഞ്ചു വിരിച്ച് വക്കടാ വെടിയെന്ന് പറഞ്ഞ് മുന്നിൽ നിന്നു; മദ്യലഹരിയിൽ റോബിൻ വെടി വച്ചത് നിലത്തേക്കും വശങ്ങളിലേക്കും; കളിത്തോക്കല്ലെന്ന് തിരിച്ചറിഞ്ഞത് പൊലീസ് പിടിച്ചെടുക്കുമ്പോൾ; ആശ്വാസത്തിൽ കോശി തോമസ്: പെരുമ്പെട്ടിയിലെ വെടിക്കാരനെ റിമാൻഡ് ചെയ്യും