പല തവണ വന്നു ഭക്ഷണം കഴിച്ചു പണം കൊടുക്കാതെ പോയി; കഴിച്ച ഭക്ഷണത്തിന്റെ കാശ് ചോദിച്ചതിന് തട്ടുകട നടത്തുന്ന കുടുംബത്തിന് മർദനം; പിന്നാലെ കട കത്തിച്ച് പ്രതികാരവും; പിന്നിൽ സിപിഎം പഞ്ചായത്ത് അംഗത്തിന്റെ മകൻ അടക്കം എട്ടുപേർ; നടപടിയെടുക്കാതെ പൊലീസും
മണിയാർ എആർ ക്യാമ്പിന് സമീപം വീണ്ടും കടുവയെത്തി; പുരുഷന്മാർ ശബരിമല ഡ്യൂട്ടിയിൽ ആയതിനാൽ ബാരക്കിലുള്ളത് നാൽപ്പതോളം വനിതാ പൊലീസുകാരും കുടുംബങ്ങളും: പട്ടാപ്പകലും കടുവ വന്നതിന്റെ പേടി മാറാതെ പൊലീസുകാരും കുടുംബങ്ങളും
എതിർത്ത് മൊഴി നൽകിയവരെല്ലാം സോഷ്യൽ മീഡിയയിൽ അതുമിതും മാത്രം കേട്ടവർ; പരിപാടിയിൽ പങ്കെടുത്ത സിപിഎം സാക്ഷികളുടെ മൊഴിയിൽ അവേഹളനത്തിന് തെളിവുമില്ല; ഫോറൻസിക് ഫലം വരും മുമ്പേ അന്വേഷണം മതിയാക്കി റഫറൽ റിപ്പോർട്ട്; ഭരണഘടാന വിരുദ്ധ പ്രസംഗത്തിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയത് ഒത്തുകളി; എല്ലാം റഫറൽ റിപ്പോർട്ടിൽ വ്യക്തം: പകർപ്പ് മറുനാടന്
മാനസിക വളർച്ച കുറവുള്ള കുട്ടി സ്‌കൂളിലെ അദ്ധ്യാപകരോട് പറഞ്ഞത് ട്യൂഷൻ പഠിപ്പിക്കുന്നയാൾ പീഡിപ്പിച്ചുവെന്ന്; ചൈൽഡ് വെൽഫയർ കമ്മറ്റിയുടെ പരാതി പ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തു; തുടർന്ന് ട്വിസ്റ്റും; വൈദ്യ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല: ട്യൂഷൻ സാറിനെ രാത്രി തന്നെ ജാമ്യം നൽകി വിട്ടയച്ച് കീഴ്‌വായ്പൂർ പൊലീസ്
മിൽമയ്ക്ക് ബദലായി മേന്മ എന്ന പേരിൽ പാൽ കച്ചവടം; കേസും വഴക്കുമായപ്പോൾ ശബരിയിലേക്ക് കൂടുമാറ്റം; മിൽമ ഒരു രൂപ താഴെ കമ്മിഷൻ കൊടുക്കുമ്പോൾ ശബരിക്ക് അത് മൂന്നു രൂപ; ആര്യങ്കാവിൽ പിടികൂടിയ ഹൈഡ്രജൻ പെറോക്സൈഡ് കലർന്ന പാൽ നൂറനാട് അഗ്രിസോഫ്ട് കമ്പനിയിലേക്ക് കൊണ്ടു വന്നത്
കീടനാശിനി സാന്നിധ്യമുള്ള ഏലയ്ക്ക വില്ലനായി; ശബരിമലയിൽ അരവണ വിതരണം നിർത്തി വച്ചു; ഭക്തരും വിഷമത്തിൽ; ഇതു വരെ അരവണ വാങ്ങി ഉപയോഗിച്ചവർ ഇനി എന്തു ചെയ്യണമെന്ന ചോദ്യവും ബാക്കി
മകനും മരുമകനും അടങ്ങുന്ന സംഘം ശബരിമലയിൽ തെരച്ചിൽ നടത്തുമ്പോൾ നടരാജനുണ്ടായിരുന്നത് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ; സന്നിധാനത്തേക്കുള്ള പാതയിൽ വീണു പരുക്കേറ്റ വയോധികൻ പറഞ്ഞ മേൽവിലാസവും അടയാളങ്ങളും തെറ്റി; തുണയായി എത്തിയ ഡി വൈ എഫ് ഐക്കാരുടെ ഇടപെടലിൽ ഉറ്റവരെ തിരിച്ചു കിട്ടി; നന്ദി പറഞ്ഞ് പോണ്ടിച്ചേരിക്ക് നടരാജൻ മടങ്ങിയപ്പോൾ
ശബരിമലയിലെ അതീവ സുരക്ഷാ മേഖലയിൽ നായ കയറി; ബിസ്‌കറ്റ് കാട്ടി വിളിച്ചിട്ടും അടുക്കാതെ തീർത്ഥാടകർക്കിടയിലൂടെ ശുനകന്റെ പാച്ചിൽ; വട്ടം കറങ്ങി സുരക്ഷാ ഉദ്യോഗസ്ഥർ
ആറു കോടിയുടെ പശുക്കളെ തീറ്റുന്ന സിപിഐ ജില്ലാ സെക്രട്ടറി; കുഞ്ഞമ്മയല്ല വല്യ കുഞ്ഞമ്മ വന്നാൽപ്പോലും തീയിൽ കുരുത്ത സഖാവ് വെയിലത്ത് വാടില്ല; അന്വേഷണം നേരിടുന്ന നേതാവിന് വേണ്ടി സോഷ്യൽ മീഡിയ പ്രചാരണം; പരാതിക്കാരിയുടെ തല ഫ് ളക്സിൽ നിന്ന് വെട്ടിമാറ്റി ജയൻ അനുകൂലികൾ: പത്തനംതിട്ട സിപിഐയിൽ ഫാം വിവാദം
ഭഗവൽ സിങ്ങിന്റെ വീട്ടിൽ രണ്ടു കുഴിമാടം കൂടിയുണ്ടെന്ന് നാട്ടുകാർ; മുൻപ് ഇവിടെ നിന്ന് ദുർഗന്ധം വമിച്ചിരുന്നു; പരാതി നൽകിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും ആക്ഷേപം; ശംഖു പുഷ്പച്ചെടി പടർന്ന കടകംപള്ളി വീട് അനാഥപ്രേതങ്ങളുടെ ശവപ്പറമ്പോ? ഇലന്തൂർ ഇരട്ടക്കൊലയിൽ ദുരൂഹത തീരുന്നില്ല
ജനറൽ സെക്രട്ടറിക്ക് മുകളിൽ വൻ മരമായി പടരാൻ ശ്രമം; എൻ എസ് എസ് രജിസ്ട്രാർ പി എൻ സുരേഷിൽ നിന്ന് രാജി എഴുതി വാങ്ങി സുകുമാരൻ നായർ; പുറത്താക്കൽ നടപടി അടുത്ത ജനറൽ സെക്രട്ടറിയാകാനുള്ള നീക്കം മണത്തറിഞ്ഞ്: സുരേഷിനെതിരെ ബന്ധു നിയമനവും സാമ്പത്തിക അഴിമതി ആരോപണവും: എല്ലാം പുറത്തായത് തരുരിന്റെ സന്ദർശനത്തോടെ; പെരുന്നയിൽ ശുദ്ധികലശം!