2009ൽ എടുത്ത വാഹന വായ്പയിന്മേലുള്ള വ്യവഹാരങ്ങൾ 2017 ൽ തീർപ്പാക്കി; അഞ്ചു വർഷത്തിന് ശേഷം പൊലീസെത്തി വ്യാപാര സ്ഥാപനത്തിൽ നിന്ന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിലെത്തിച്ചപ്പോൾ മനസിലായത് തീർപ്പായ വ്യവഹാരത്തിന്റെ വസ്തുത: മുത്തൂറ്റ് വെഹിക്കിൾ ആൻഡ് അസറ്റ് ഫിനാൻസിനെതിരെ ഇനി നിയമ നടപടി
കുന്നന്താനത്ത് പട്ടാപകൽ തൊഴിലാളിയെ കുത്തി കൊന്നു; കൊല്ലപ്പെട്ടത് 48കാരനായ സജീന്ദ്രൻ; മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി കീഴ് വായ്പൂര് പൊലീസ്; പ്രതിയുടെ സഹായിയും പിടിയിൽ
മോട്ടോർ വാഹന വകുപ്പ് ക്ലീൻ ചിറ്റ് നൽകിയ സ്‌കൂൾ ബസ് പൊലീസ് പിടിച്ചു; ഇൻഷുറൻസില്ല... നികുതിയടച്ചിട്ടില്ല.... ഫിറ്റ്‌നസും റൂട്ട് പെർമിറ്റുമില്ല; താമരാക്ഷൻ പിള്ള നിരത്തിൽ പാഞ്ഞത് കുരുന്നു കുഞ്ഞുങ്ങളുടെ ജീവൻ പന്താടിക്കൊണ്ട്; നിയമലംഘനം നടത്തിയത് പ്രമാടം പ്രഗതി സ്‌കൂളിലെ ബസ്; ന്യായീകരിച്ച് ആർടിഒയും; ആ ഒകെ സ്റ്റിക്കർ എങ്ങനെ ബസിലെത്തി?
സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം: പൊലീസിന്റെ റഫറൽ റിപ്പോർട്ടിന്മേൽ കോടതി നടപടി തുടങ്ങി; പരാതിക്കാരന് നോട്ടീസ് അയച്ചു; ഇനി ബൈജു നോയലിന് പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റ് നൽകാം;  അവശേഷിക്കുന്നത് കോടതി നടപടി ക്രമങ്ങൾ മാത്രം
മകൾ ഒന്നാം പ്രതി, മകൻ രണ്ടാം പ്രതി, അടൂർ ആർഡിഓ മൂന്നാം പ്രതി; ഭിത്തിയിൽ ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച ശേഷം വിമുക്തഭടൻ ജീവനൊടുക്കി; തനിച്ചു താമസിക്കുന്ന മനോഹരന്റെ മൃതദേഹം കണ്ടെത്തിയത് കത്തിക്കരിഞ്ഞ നിലയിൽ
മലബാറിലും പെരുന്നയിലും ജനമനസുകൾ കീഴടക്കി; ശശി തരൂർ ഇനി മാരാമണിലേക്ക്; ഏഷ്യയിലെ ഏറ്റവും വലിയ ആധ്യാത്മിക സംഗമത്തിൽ തിരുവനന്തപുരം എംപി എത്തുന്നത് യുവജനസമ്മേളനത്തിൽ പ്രസംഗിക്കാൻ; തരൂർ അംഗീകരിക്കപ്പെടുമ്പോൾ
റെയിൽവേയിൽ ജോലിക്ക് 14 ലക്ഷം വാങ്ങി നിയമന ഉത്തരവ് നൽകി; പരാതി ഉയർന്നപ്പോൾ ഒത്തുതീർപ്പാക്കാൻ സിപിഎം നേതാക്കളുടെ ഇടപെടൽ; കേസ് എടുക്കാതെ പൊലീസിന്റെ ഒത്തുകളി; നാലു വർഷം മുൻപുള്ള തട്ടിപ്പിനെതിരേ കോടതിയെ സമീപിച്ചപ്പോൾ കേസ് എടുക്കാൻ നിർദ്ദേശം; ശാസ്താംകോട്ട പൊലീസ് കേസെടുത്തിരിക്കുന്നത് സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിനും ഭാര്യയ്ക്കുമെതിരേ
പത്തനംതിട്ട ജില്ലയിൽ വ്യത്യസ്ത പ്രദേശങ്ങളിൽ നിന്ന് ഇന്ന് മാത്രം കാണാതായത് ആറു സ്‌കൂൾ കുട്ടികളെ; രണ്ട് ആൺകുട്ടികൾ മടങ്ങിയെത്തി; നാലു പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുന്നു; കാണാതായത് ജില്ലാ ആസ്ഥാനത്തും ഓതറയിൽ നിന്നുമുള്ള കുട്ടികളെ
കാനം ബെൽറ്റിന് അനഭിമതൻ; സമ്മേളനകാലത്ത് മനസില്ലാ മനസോടെ ഒരു ടേം കൂടി സെക്രട്ടറി സ്ഥാനം നൽകി; ജില്ലാ സമ്മേളനത്തിന്റെ ബാക്കി പത്രമെന്നോണം അനധികൃതസ്വത്തു സമ്പാദനത്തിന് ജില്ലാ പഞ്ചായത്തംഗത്തിന്റെ പരാതി; സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെതിരേ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചു   
സ്വന്തമായി ലോട്ടറി കച്ചവടം ഉണ്ടെങ്കിലും മറ്റുള്ളവരിൽ നിന്ന് ടിക്കറ്റ് എടുക്കുന്നത് പതിവ്; രാജഗോപാലന് അടിച്ചത് 75 ലക്ഷത്തിന്റെ വിൻവിൻ; ചെറുപ്പത്തിലെ പൊള്ളൽ ജീവിതം തകർത്ത ലോട്ടറി കച്ചവടക്കാരന് കരുണാ കടാക്ഷമെത്തിയത് സഹജീവിയെ സഹായിച്ചതിന് പ്രതിഫലമായി