വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നരവയസുകാരി വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ; നാടോടി സ്ത്രീ തട്ടിയെടുത്ത് ഉടുപ്പ് മാറിയ ശേഷം ഉപേക്ഷിച്ചുവെന്ന് അഭ്യൂഹം
പിണറായി വിജയൻ എന്തിനാണ് കരിങ്കൊടികളെയും കറുത്ത മാസ്‌കിനെയും പേടിക്കുന്നത്? പ്രതിഷേധങ്ങളോട് മുഖ്യമന്ത്രി അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ല; കാനം മൗനിബാബ; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പിണറായിക്കും കാനത്തിനും രൂക്ഷ വിമർശനം; വാർത്ത ചോർന്നതിൽ അതൃപ്തി
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ടു; രണ്ട് വർഷമായി വാട്‌സ് ആപ്പ് വഴി ബന്ധം തുടർന്നു; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; സീതത്തോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ
സാമൂഹിക മാധ്യമങ്ങളിലൂടെ പ്രണയം നടിച്ച് വളച്ചു; വിവാഹ വാഗ്ദാനം ചെയ്ത് പല സ്ഥലത്തുകൊണ്ടു പോയി പീഡിപ്പിച്ചു; യുവതിയുടെ പരാതിയിൽ മൂന്നുവർഷത്തിന് ശേഷം പ്രതി അറസ്റ്റിൽ
വാഹനം വിളിച്ച് കൂളായി സ്‌കൂളിലെത്തി ഇരുമ്പ് ഗേറ്റും സ്റ്റെയറും കൊണ്ടു പോകാൻ ശ്രമം; സംശയം തോന്നിയ ഡ്രൈവർ പൊലീസിനെ അറിയിച്ചു; ഓടി രക്ഷപ്പെട്ട കള്ളനെ ഒരാഴ്ചയ്ക്ക് ശേഷം പൊലീസ് പൊക്കി
മിൽമ വാഹനത്തിൽ ഡ്രൈവറായി എത്തി പരിചയം; പതിനാലുകാരിയുമായി അടുത്തുകൂടി ലൈംഗികമായി പീഡിപ്പിച്ചത് അഞ്ചു മാസം മുൻപ്; ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതി അറസ്റ്റിൽ
കറുത്ത ബൈക്കിലെത്തി കവർന്നത് നടന്നു പോയ വീട്ടമ്മയുടെ രണ്ടേമുക്കാൽ പവന്റെ മാല; അടിക്കടി മൊബൈൽ മാറി പൊലീസിനെയും വെട്ടിച്ചു നടന്നു; കൊല്ലം സ്വദേശികളായ രണ്ടു മോഷ്ടാക്കൾ അറസ്റ്റിൽ
അടൂർ നഗരത്തിൽ വിവിധ ഇടങ്ങളിലായി വാഹനങ്ങൾ കത്തിക്കുന്നത് ഹോബിയാക്കി യുവാവ് ഒടുവിൽ പിടിയിൽ; അമ്മകണ്ടകര സ്വദേശി ശ്രീജിത്തിനെ അറസ്റ്റു ചെയ്തത് ടിപ്പറിന് തീപിടിച്ച കേസിലെ അന്വേഷണത്തിന് ഒടുവിൽ; പത്തോളം വാഹനങ്ങൾ കത്തിച്ചതായി സമ്മതിച്ചു യുവാവ്
മദ്യലഹരിയിൽ വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് പതിവ്; വിരൽ മുറിഞ്ഞ് രക്തം വന്നപ്പോൾ തിരക്കാത്തതിൽ പ്രകോപിതനായി; വടശ്ശേരിക്കരയിൽ അമ്മയെയും അനുജത്തിയെയും ക്രൂരമായി മർദ്ദിച്ച യുവാവ് റിമാൻഡിൽ