മാലപ്പടക്കത്തിന് തിരി കൊളുത്തിയ പോലെ കോൺക്രീറ്റ് പൊട്ടുന്ന ശബ്ദം; ചവിട്ടു പടിയിൽ നിന്ന കുട്ടികൾ ഓടിമാറിയതിന് പിന്നാലെ റോഡിന്റെ സംരക്ഷണ ഭിത്തി നിലം പതിച്ചു; തെറിച്ചു വന്ന കോൺക്രീറ്റ് കഷണത്തിൽ നിന്ന് കുട്ടികൾ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം കുളനടയിൽ
വള്ളംകുളം പാലത്തിൽ നിന്ന് വീട്ടമ്മ മണിമലയാറ്റിൽ ചാടി; രക്ഷിക്കാൻ ശ്രമിച്ച കടത്തുകാരനെ കടിച്ചു; ഫയർഫോഴ്സ് ഡിങ്കിയിലെത്തി കരയ്ക്ക് കയറ്റി ആശുപത്രിയിലാക്കി
33 ൽ 18 സീറ്റും നേടി അധികാരത്തിലെത്താൻ സഹായിച്ചത് ശബരിമല സമരം; ജനറൽ സീറ്റിൽ പട്ടികജാതി വനിതയെ ചെയർപേഴ്സണാക്കി ഞെട്ടിച്ചു; ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിൽ ഇപ്പോൾ നടക്കുന്നത് തമ്മിലടിയും തെറിയഭിഷേകവും; മുതിർന്ന അംഗം കെവി പ്രഭയെ തന്തയ്ക്ക് വിളിക്കുന്ന ചെയർപേഴ്സൺ സുശീല സന്തോഷിന്റെ വീഡിയോ വൈറൽ
മണ്ണടിയിൽ കെട്ടിടം പണിക്കെത്തിയപ്പോൾ മൊട്ടിട്ട പ്രണയം; ജോസഫിന്റെ കൈയും പിടിച്ച് സരസ്വതി ഇറങ്ങിയത് വീട്ടുകാരെ ധിക്കരിച്ച്; പ്രാരാബ്ദങ്ങളിൽ വാടക വീടുകളിൽ അഭയം തേടി നാലു വയസുള്ള മകളുമായി എത്തിയത് ചന്ദ്രമതിയമ്മയുടെ വീട്ടിൽ; 500 രൂപ വാടക വാങ്ങിയത് രണ്ടു മാസം മാത്രം; ഇത് പൊന്നുവിന്റെയും അമ്മയുടെയും കഥ
എസ്‌ഐയുടെ നേതൃത്വത്തിൽ നൈറ്റ് പട്രോളിങ് സംഘം എത്തിയത് അടിപിടി നടക്കുന്നു എന്നറിഞ്ഞ്; പൊലീസ് എത്തിയിട്ടും കൊലവിളിച്ച് യുവാക്കളുടെ ആക്രോശം; പൊലീസ് വാഹനത്തിന്റെ ഡോർ നശിപ്പിച്ചു അഴിഞ്ഞാട്ടം; പ്രതികൾ റിമാൻഡിൽ
മുൻ മന്ത്രി സജിചെറിയാന്റെ വിവാദ പ്രസംഗം മാധ്യമങ്ങൾക്ക് ചോർത്തിയത് മുൻ ജില്ലാ പഞ്ചായത്തംഗം എസ് വി സുബിനും ദേശാഭിമാനി ലേഖകൻ ഷിനുവുമോ? മല്ലപ്പള്ളിയിൽ ലഘുലേഖാ പ്രചരണം; ഊമക്കത്ത് എത്തുന്നത് നേതാക്കളുടെ വീട്ടിലേക്ക് തപാലിൽ: ഭരണഘടനാ പ്രസംഗത്തിൽ സിപിഎമ്മിൽ അലയൊലികൾ തുടരുമ്പോൾ
പിന്നാലെ വന്ന കാർ കാണാതായപ്പോൾ ബസ് ജീവനക്കാർക്ക് തോന്നിയ സംശയം; നാട്ടുകാർ നടത്തിയ തെരച്ചിലിൽ കണ്ടത് തോട്ടിലെ വെള്ളത്തിൽ മുങ്ങിയ കാർ; 20 മിനിട്ടോളം വെള്ളത്തിൽ മുങ്ങിയ കാറിൽ അച്ഛനും മക്കളും ശ്വാസം കിട്ടാതെ മരിച്ചു: കുമളിയിൽ നിന്നെത്തി കുമ്പനാട് താമസമാക്കി പാസ്റ്റർ ചാണ്ടി മാത്യുവിന്റെയും രണ്ടു പെണ്മക്കളുടെയും മരണത്തിൽ വിതുമ്പി നാട്
കുട്ടികളെ കോളേജിൽ വിടാൻ വന്നപ്പോൾ അപകടം; മറ്റൊരു വാഹനത്തെ മറികടക്കവേ നിയന്ത്രണം നഷ്ടമായ കാർ ആറ്റിലേക്ക് വീണു; കാർ കരയ്ക്ക് കയറ്റിയപ്പോൾ മൂന്നു പേർ മരിച്ച നിലയിൽ; ദുരന്തമുണ്ടായത് കുമളി ചക്കുപള്ളം സ്വദേശികളായ കുടുംബത്തിന്; മരിച്ചത് അച്ഛനും പെൺമക്കളും
തുശൂരിൽ മരിച്ച യുവാവിന്റെ പരിശോധനാ ഫലം വിദേശത്ത് വച്ച് പോസിറ്റീവ്; വിവരം ആശുപത്രി അധികൃതരെ അറിയിച്ചത് ഇന്നലെ; 21 ന് നാട്ടിലെത്തിയ യുവാവ് ചികിൽസ തേടാൻ വൈകിയത് അന്വേഷിക്കുമെന്ന് മന്ത്രി വീണാ ജോർജ്