മൂന്നു കാറുകൾ കൂട്ടിയിടിച്ച് സമീപത്തെ മതിലിൽ ഇടിച്ചു നിന്നു; ചിന്മയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജർ ശ്രീകാന്ത് മരിച്ചു; അപകടം എം.സി റോഡിൽ മുളക്കുഴ സിസി പ്ലാസയ്ക്ക് സമീപം
14 വർഷമായി ഒപ്പം താമസിക്കുന്ന കുടുംബത്തിലെ മകൾക്ക് സ്വന്തം വീടും പറമ്പും ഇഷ്ടദാനം ചെയ്ത് ചന്ദ്രമതിയമ്മ; ജീവിതം വഴിമുട്ടിയ പൊന്നുവിനും അമ്മയ്ക്കും ചന്ദ്രമതി നൽകിയത് പുതു ജീവൻ; ഇനിയുള്ള ജീവിതം ചന്ദ്രമതി മുത്തശിക്ക് വേണ്ടിയെന്ന് പൊന്നു; അടൂരിൽ നിന്ന് ഒരു അപൂർവ ജീവിതകഥ
പന്തളത്ത് പിടിയിലായ എംഡിഎംഎ വിൽപനക്കാർ ചില്ലറക്കാരല്ല; എസ് പിയുടെ ഡാൻസാഫ് ടീം അവരെ നിരീക്ഷിക്കുമ്പോൾ ഉദ്യോഗസ്ഥരെ അവരും സ്‌കെച്ച് ചെയ്തു; ഓരോ ഉദ്യോഗസ്ഥന്റെയും ചിത്രങ്ങളും ഫോൺ നമ്പരും വിശദാംശങ്ങളും പ്രതികളുടെ ഫോണിൽ: ജീവനു പോലും ഭീഷണിയെന്ന് തിരിച്ചറിഞ്ഞ് അന്വേഷണ സംഘം
പന്തളത്ത് എംഡിഎംഎയുമായി പിടിയിലായവർ ഡിവൈഎഫ്ഐ നേതാക്കൾ; മുറിയിൽ നിന്ന് കണ്ടെടുത്തത് പായ്ക്കറ്റ് കണക്കിന് കോണ്ടവും വൈബ്രേറ്ററും; ഷാഹിന മുഖ്യപ്രതി രാഹുലിന്റെ കാമുകിയെന്ന് മൊഴി; മോഡലിങ് ഭ്രമം ലഹരിക്കച്ചവടത്തിലേക്ക് നയിച്ചു: ഒറ്റിയത് സഖാക്കളായ കരുനാഗപ്പള്ളിയിലെ മയക്കുമരുന്ന് വിൽപ്പനക്കാർ; ഡാൻസാഫ് ടീം അടൂരിനെ നിരീക്ഷണത്തിലാക്കുമ്പോൾ
മല്ലപ്പള്ളിയിലെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കാസർകോട് ചീമേനിയിലെത്തിച്ച് പീഡനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കണ്ടെത്തിയത് ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ
പറക്കോടുകാരൻ മോനായി പന്തളത്തെ ഹോട്ടലിൽ മുറിയെടുത്തത് യുവതിയുമായി; സംശയം തോന്നിയ എസ്‌പിയുടെ സ്‌ക്വാഡ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 154 ഗ്രാം എംഡിഎംഎ; വലിയ മയക്കുമരുന്ന് വേട്ടയിൽ അറസ്റ്റിലായത് അഞ്ചു പേർ; പിടിയിലായത് മയക്കുമരുന്ന് കാരിയർമാർ
കോന്നി ടൗണിൽ നിന്ന് ഓട്ടോയിൽ കയറ്റിയത് വീട്ടിൽ കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ്; ആളൊഴിഞ്ഞ പ്രദേശത്ത് ചെന്നപ്പോൾ കടന്നു പിടിച്ചു; പതിനേഴുകാരിയുടെ പരാതിയിൽ പോക്സോ കേസെടുത്തു; ഓട്ടോഡ്രൈവർ തത്തയെ കൂട്ടിലടച്ച് പൊലീസ്
അത് 8 അല്ല 5; ശബരിമലയിൽ ദുരന്ത നിവാരണത്തിന്  ഓടാൻ ഡിയോ സ്‌കൂട്ടർ എടുത്തുവെന്ന വിവാദത്തിൽ പത്തനംതിട്ട ആർടിഒയുടെ ലേലു അല്ലു; അത് സ്‌കൂട്ടറല്ല മറ്റൊരു വാഹനമെന്നും വിശദീകരണം: ദുരൂഹത നീങ്ങുന്നില്ല
കാർ തട്ടി നിയന്ത്രണം വിട്ട ബൈക്കിൽ മിനി ലോറിയിടിച്ചു; കുരുങ്ങിക്കിടന്ന യാത്രക്കാരനുമായി ലോറി നിർത്താതെ പോയി; അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
സ്റ്റഫ് സൂക്ഷിച്ചിരുന്നത് സ്വന്തം വീട്ടുമുറ്റത്ത് കുഴി കുത്തി; വിവരം നൽകിയയാൾ കുഴിയുടെ ആഴം വരെ പറഞ്ഞു കൊടുത്തു; എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ഇരട്ട സഹോദരങ്ങൾ പിടിയിൽ; വീട്ടുമുറ്റത്ത് കുഴിച്ചിട്ടിരുന്നത് 2.35 കിലോ കഞ്ചാവ്
തോക്കുമായി പിടിയിലായ നൗഫൽ ചില്ലറക്കാരനല്ല; തമിഴ്‌നാട്ടിൽ കൊള്ളയടിക്കിടെ രണ്ടു പേരെ കഴുത്തറുത്തു കൊന്നയാൾ; വീട്ടിൽ വിപുലമായ ആയുധശേഖരം; വില കൂടിയ ബൈക്കും വസ്ത്രങ്ങളും; പത്തനംതിട്ടയിൽ പൊലീസ് പിടികൂടിയത് വമ്പൻ സ്രാവിനെ