കഞ്ചാവ് കടത്ത്-കൊലപാതക കേസുകളിൽ പ്രതിയായ യുവാവിനെ കൈത്തോക്കുമായി പത്തനംതിട്ടയിൽ പൊലീസ് അറസ്റ്റ് ചെയ്തു; കഞ്ചാവ് കടത്തിന് എസ്‌കോർട്ട് പോകുമ്പോൾ ഉപയോഗിക്കാൻ സൂക്ഷിച്ചതെന്ന് പ്രതി
സ്‌കൂളിൽ പോകുന്നുവെന്ന് വീട്ടിൽ പറഞ്ഞിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ പോയത് സുഹൃത്തിന്റെ വീട്ടിലേക്ക്; ഒരാൾ മാത്രം വീട്ടിലെത്തി; രണ്ടു പേരെ കാണാനില്ല; രണ്ടു ദിവസമായിട്ടും വിവരമൊന്നും കിട്ടാതെ പൊലീസ്; കാണാതായത് മൈലപ്രയിലെ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളെ
രാവിലെ ആറിന് ഭർത്താവിന് കാപ്പിയിടാൻ പോയി; തിരികെ വരാതിരുന്നപ്പോൾ ഭർത്താവ് കണ്ടത് അടുക്കളയിൽ കഴുത്തറുത്ത് മരിച്ചു കിടക്കുന്ന ഭാര്യയെ; തിരുവല്ലയിൽ അംഗൻവാടി വർക്കർ മരിച്ച സംഭവത്തിൽ ദൂരുഹത
കുമ്പനാട് ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി: സസ്പെൻഷനിലായ ഗ്രേഡ് എസ്ഐ മുൻപും ചീട്ടുകളിച്ചതിന് നടപടി നേരിട്ടയാൾ; സല്യൂട്ട് ചെയ്യാത്ത പൊലീസുകാരനെ തല്ലിയതിന് ക്യാമ്പിലേക്ക് മാറ്റി; ചീട്ടു കളിക്കാൻ പോയത് മെഡിക്കൽ ലീവെടുത്ത്
വെൽഡിങ് വർക്ഷോപ്പ് തുടങ്ങാൻ പലപ്പോഴായി വായ്പ എടുത്തത് 15 ലക്ഷം; 10.65 തിരിച്ചടച്ചു; രണ്ടു ലക്ഷം കൂടി ഇപ്പോൾ അടയ്ക്കാമെന്ന് പറഞ്ഞു; എന്നിട്ടും ഇരുവൃക്കയും തകരാറിലായ കുടുംബനാഥനെയും അംഗങ്ങളെയും ഇറക്കി വിട്ട് വീട് ജപ്തി ചെയ്ത് കാത്തലിക് സിറിയൻ ബാങ്കിന്റെ ക്രൂരത
ശബരിമലയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാടകയ്ക്ക് എടുത്തത് ഡിയോ സ്‌കൂട്ടർ! ഇന്ധനം അടിക്കാൻ ജില്ലാ കലക്ടർ അഡ്വാൻസ് അനുവദിച്ചത് 30,000 രൂപ: സർക്കാരിന്റെ കാശ് പോകുന്ന ഓരോ വഴിയേ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; മൊബൈൽ ഓഫ് ചെയ്ത് ഒളിവിൽ പോയി; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ ഒളിവിടത്തിൽ നിന്ന് പൊക്കി അടൂർ പൊലീസ്
അടൂർ പ്രകാശ് കൊണ്ടു വന്ന മെഡിക്കൽ കോളജിന്റെ പിതൃത്വം ഒരു ഉളുപ്പുമില്ലാതെ അടിച്ചു മാറ്റി; പ്രകാശ് എംഎൽഎ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ സംസ്ഥാന സർക്കാരിന്റെ സഹായം; ഒടുവിലിതാ എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായി കോന്നി മെഡിക്കൽ കോളജിന് പ്രവർത്തനാനുമതി നിഷേധിച്ച് ദേശീയ മെഡിക്കൽ കമ്മിഷനും
കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തെ കണ്ട് ബാറിൽ കയറി ഒളിച്ചു; പിന്നാലെ ചെന്ന ഉദ്യോഗസ്ഥരെ സംഘം ചേർന്ന് ആക്രമിച്ചു; ഒരാൾ അറസ്റ്റിൽ, രണ്ടു പേർക്കായി അന്വേഷണം
ലിഫ്റ്റ് കൊടുത്ത യാത്രക്കാരൻ ബാഗ് പിൻസീറ്റിൽ മറന്നു വച്ചത് അറിയാതെ രാജൻ ബൈക്ക് ഓടിച്ചത് കിലോമീറ്ററുകൾ; വഴിയിൽ വീണു പോകാതിരുന്ന ബാഗ് ഉടമസ്ഥനെ തപ്പിപ്പിടിച്ച് തിരിച്ചേൽപ്പിച്ചു; ലോട്ടറി വിൽപനക്കാരനായ ഉടമസ്ഥന് തിരിച്ചു കിട്ടിയ ബാഗിലുണ്ടായിരുന്ന ടിക്കറ്റ് വിറ്റപ്പോൾ അടിച്ചത് 25,000 രൂപയുടെ സമ്മാനവും; റാന്നിയിൽ നിന്നൊരു അപൂർവ ഭാഗ്യ കഥ