KERALAMജൽജീവൻ മിഷന് പൈപ്പ് സ്ഥാപിക്കുന്നതിനിടെ ജനറേറ്ററിൽ നിന്ന് ഷോക്കേറ്റു; വടശേരിക്കരയിൽ വെൽഡിങ് തൊഴിലാളി മരിച്ചുശ്രീലാല് വാസുദേവന്20 July 2022 8:28 PM IST
SPECIAL REPORTകെഎസ്ആർടിസി പെൻഷൻ മുടങ്ങിയതിനെതിരേ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് റോഡ് ഉപരോധം; സിപിഎം, സിഐടിയു ഏരിയാ നേതാക്കൾക്ക് പിഴയും കോടതി പിരിയും വരെ തടവും; സഖാക്കളെ തന്നെ പിണറായി വേട്ടയാടുന്നുവെന്ന് ആക്ഷേപംശ്രീലാല് വാസുദേവന്20 July 2022 6:09 PM IST
Marketing Featureസമയത്തെ ചൊല്ലി സ്വകാര്യബസുകാർ തമ്മിൽ വഴക്ക്; പ്രശ്നം പരിഹരിക്കാനെത്തിയ ട്രാഫിക് പൊലീസ് കണ്ടത് മദ്യപിച്ച നിലയിലുള്ള ഡ്രൈവറെ; അടൂരിൽ മദ്യപിച്ച് ബസോടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തുശ്രീലാല് വാസുദേവന്20 July 2022 5:37 PM IST
SPECIAL REPORTഇതാ ഇതാ തെളിവ്; സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂർണരൂപവുമായി അന്വേഷണ സംഘത്തിന് മുന്നിൽ പരാതിക്കാർ; ഡിജിറ്റൽ തെളിവുകൾ കൈമാറിയത് മുൻ എംഎൽഎ ജോസഫ് എം. പുതുശേരിയും സജിയുടെ മന്ത്രിപ്പണി തെറിപ്പിച്ച അഡ്വ. ബൈജു നോയലുംശ്രീലാല് വാസുദേവന്19 July 2022 8:12 PM IST
SPECIAL REPORTഎ.ടി ഓഫീസുകൾ എല്ലാം ഡി.ടി ഓഫീസിൽ ലയിപ്പിച്ചപ്പോൾ ഡിപ്പോകളിൽ ഒരു പാട് സ്ഥലം ബാക്കി; വെറുതേ കിടക്കുന്ന സ്ഥലത്ത് മറ്റ് ബിസിനസ് തുടങ്ങാൻ കെഎസ്ആർടിസി; ട്രെയൽ പ്രൊജക്ടായി ഓണച്ചന്തകൾ തുടങ്ങുംശ്രീലാല് വാസുദേവന്19 July 2022 4:00 PM IST
Marketing Featureസ്വന്തം അമ്മയെ വഴിയിൽ കണ്ടയാളെന്ന് പറഞ്ഞ് അഗതി മന്ദിരത്തിലാക്കി മകൻ; രണ്ടെണ്ണം അടിച്ചപ്പോൾ അമ്മയെ കാണണമെന്ന് തോന്നലിൽ അഗതി മന്ദിരത്തിലെത്തി; രേഖകൾ കൈക്കലാക്കാനും ശ്രമം; അഗതി മന്ദിരം നടത്തിപ്പുകാരുടെ ചോദ്യം ചെയ്യലിൽ കള്ളി വെളിച്ചത്തായി; ജ്ഞാനസുന്ദരിയും മകനും കളിച്ച കളി പൊളിയുമ്പോൾശ്രീലാല് വാസുദേവന്18 July 2022 9:45 AM IST
Marketing Featureബസ് കിട്ടാത്തതിനാൽ വീട്ടിലേക്ക് നടന്നു പോയ യുവാവിന് നേരെ സദാചാര പൊലീസ് ആക്രമണം; രണ്ടു പേർ പിടിയിൽ; യുവാവിന് ഗുരുതരപരുക്ക്; സംഭവം പത്തനംതിട്ട കൊടുമണിൽശ്രീലാല് വാസുദേവന്17 July 2022 7:28 PM IST
Politicsഅഖിലേന്ത്യാ നേതാവിന് വരെ കെപിസിസി അംഗമാകണം; പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പട്ടികയിൽ ഏക പുതുമുഖം രാഹുൽ മാങ്കൂട്ടത്തിൽ; യുവാക്കളെയും രണ്ടാം നിരക്കാരെയും അവഗണിച്ചു കൊണ്ടുള്ള നീക്കത്തിൽ പ്രതിഷേധം; അംഗമാകാൻ പന്തളം സുധാകരനും പിജെ കുര്യനും മാലേത്ത് സരളാ ദേവിയുംശ്രീലാല് വാസുദേവന്17 July 2022 2:29 PM IST
Marketing Featureമുൻ ഡിജിപിയും രാജ്യത്തെ തലമുതിർന്ന കോൺഗ്രസ് നേതാവും; ലക്ഷങ്ങളുടെ ചീട്ടുകളിയും ചൂതാട്ടവും നടക്കുന്ന കുമ്പനാട് നാഷണൽ ക്ലബിന്റെ മെന്റർമാർ ഇവരൊക്കെ; കളിക്കാനെത്തുന്നവരിൽ പൊലീസുകാരും; ഇന്നലത്തെ പൊലീസ് റെയ്ഡിന് കാരണം ഭരണ സമിതിയിലെ ഗ്രൂപ്പിസം: വമ്പന്മാരുടെ ക്ലബുകളിൽ എന്തുമാകാമോ?ശ്രീലാല് വാസുദേവന്17 July 2022 12:00 PM IST
Marketing Featureക്ലബ്ലിൽ റെയ്ഡിന് വന്നപ്പോൾ ലക്ഷങ്ങൾ മറിയുന്ന റമ്മികളി; കളിക്കമ്പം മൂത്തിരിക്കുന്നവരിൽ രണ്ടുപേരെ കണ്ടപ്പോൾ ഞെട്ടി; പത്തനംതിട്ട കുമ്പനാട് നാഷണൽ ക്ലബ്ലിൽ പണം വച്ച് ചീട്ടുകളിച്ചവരിൽ രണ്ടുപൊലീസുകാരും; എട്ടുപേർ അറസ്റ്റിൽ; പിടികൂടിയത് 10 ലക്ഷത്തിലേറെശ്രീലാല് വാസുദേവന്16 July 2022 7:31 PM IST
Marketing Featureനിയമ പ്രകാരം വിവാഹം കഴിപ്പിച്ചുവെന്ന് വിശ്വസിപ്പിച്ച ശേഷം ലൈംഗിക ബന്ധം പുലർത്തുന്ന ചിത്രങ്ങൾ പകർത്തി; സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്ത് പ്രചരിപ്പിച്ചു; ഏഴുമറ്റൂർ സ്വദേശിനിയുടെ പരാതിയിൽ മലപ്പുറം സ്വദേശി മല്ലപ്പള്ളിയിൽ പൊലീസ് പിടിയിൽശ്രീലാല് വാസുദേവന്16 July 2022 5:34 PM IST
SPECIAL REPORTമലയാളിയോടാണോടാ നിന്റെയൊക്കെ കളി; വായ്പാ ആപ്പുകളിൽ നിന്ന് വായ്പ എടുക്കുന്നവരെ നാണം കെടുത്തി പണം തിരികെ മേടിക്കുന്ന ഉത്തരേന്ത്യൻ ലോബിയുടെ കളിക്ക് അതേ നാണയത്തിൽ തിരിച്ചടി; വായ്പയെടുത്ത് മുങ്ങുന്ന മലയാളികളുടെ എണ്ണം വർധിച്ചു; നാണം കെട്ടാലും വേണ്ടില്ല പണം തിരിച്ചു കൊടുക്കുന്നില്ല; തിരികെ പിടിക്കാൻ കഴിയാതെ ആപ്പുടമകളുംശ്രീലാല് വാസുദേവന്16 July 2022 12:16 PM IST