ഉടമ വിദേശത്ത് പോയ സമയം നോക്കി അടിച്ചു മാറ്റിയത് 45.50 ലക്ഷം രൂപ; പണം തട്ടിയത് പണയ ഉരുപ്പടികൾ മറ്റൊരു ബാങ്കിൽ മറിച്ചു പണയം വച്ച്; പണയം വച്ചതിന്റെ രേഖകളും നശിപ്പിച്ചു; സീതത്തോട് മാറമ്പുടത്തിൽ ഫിനാൻസിലെ ക്രമക്കേടിൽ രണ്ടു ജീവനക്കാർ അറസ്റ്റിൽ
രാവിലെ 7.55 ന് പത്തനാപുരത്ത് നിന്നുമുള്ള പാലക്കാട് സൂപ്പർ ഫാസ്റ്റ്; അഞ്ചു മിനിറ്റ് കഴിഞ്ഞാൽ അതേ സ്റ്റാൻഡിൽ നിന്ന് കോയമ്പത്തൂരിലേക്ക് സൂപ്പർ ഫാസ്റ്റ്: ഒരേ റൂട്ടിൽ രണ്ടു ബസുകൾ മത്സരിച്ചോടുന്നു: 27 വർഷമായി ലാഭം നൽകുന്ന കോയമ്പത്തൂർ ട്രിപ്പ് നഷ്ടത്തിലേക്ക്: ആനവണ്ടിയെ തകർത്ത് കെ എസ് ആർ ടി സിയിലെ മണ്ടൻ തീരുമാനങ്ങൾ തുടരുമ്പോൾ
പത്രവാർത്തകർ പൂർണമായും ശരിയല്ലെങ്കിലും സമൂഹത്തിൽ വകുപ്പിന് അവമതിപ്പിന് ഹേതുവായതിനാൽ സസ്പെൻഡ് ചെയ്യുന്നു; മദ്യപിച്ച് നാട്ടുകാരോട് മെക്കിട്ടു കേറിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ സസ്പെൻഡ് ചെയ്ത് ഡെപ്യൂട്ടി കമ്മിഷണർ; നടപടിക്ക് വിധേയനായത് സിപിഎം അനുകൂല സർവീസ് സംഘടനയുടെ ജില്ലാ സെക്രട്ടറി
ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ വീണ്ടും ഡെപ്യൂട്ടി സ്പീക്കർ; ജില്ലയ്ക്ക് അനുവദിച്ച അർബുദ ചികിൽസാ കേന്ദ്രങ്ങൾ രണ്ടും ആറന്മുള മണ്ഡലത്തിൽ; അടൂരിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആരോഗ്യമന്ത്രിക്ക് കത്തു നൽകി ചിറ്റയം ഗോപകുമാർ; തർക്കം തുടരുമ്പോൾ
കഞ്ചാവ് റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിന് പിന്നാലെ വന്നത് ഡ്യൂട്ടിയിലില്ലാത്ത പ്രിവന്റീവ് ഓഫീസർ; മദ്യലഹരിയിൽ അടുത്ത ഫ്ളാറ്റിലുള്ളവരുമായി തർക്കം; സംഘടനാ നേതാവായതിനാൽ സംരക്ഷണമൊരുക്കാൻ സിപിഎമ്മും എക്സൈസ് ഉന്നതരും: ഹുസൈൻ അഹമ്മദിന് വേണ്ടി സമ്മർദ്ദം അതിശക്തം
ചിട്ടി നടത്തിപ്പിലൂടെ ലാഭത്തിലാണെന്ന് മേനി നടിക്കുന്ന കെ എസ് എഫ് ഇക്ക് കിട്ടാനുള്ള കുടിശിക 4192 കോടി രൂപ; വമ്പൻ കുടിശികക്കാർ ആരൊക്കെയെന്ന്  വെളിപ്പെടുത്താൻ കഴിയില്ലെന്ന് അധികൃതർ; ഈ പൊതുമേഖലാ സ്ഥാപനം പെരുപ്പിച്ച് കാണിക്കുന്നത് ഇല്ലാത്ത ലാഭക്കണക്കോ?
കോസ്വേയ്ക്ക് മുകളിൽ നിന്ന് നിയന്ത്രണം വിട്ട് കാർ കടലിൽ വീണു; കാറിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും രേഖകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ മുങ്ങി മരിച്ചു; ബഹറൈനിൽ മരിച്ചത് റാന്നി സ്വദേശി ശ്രീജിത്ത്
റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയത ചോദ്യം ചെയ്തു; സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കാർ അടിച്ചു തകർത്തു; യുവാവിനെ മർദിച്ചു; തടസം പിടിക്കാൻ ചെന്ന സ്ത്രീകൾക്കും മർദനം
വീട്ടിൽ അതിക്രമിച്ചു കയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പരാതി ഉയർന്നപ്പോൾ നാടുവിട്ടു; അടൂർ പൊലീസിന്റെ സമർഥമായ നീക്കത്തിനൊടുവിൽ ഭരണിക്കാവിലെ ഒളിസങ്കേതത്തിൽ നിന്ന് പ്രതി പിടിയിൽ