ജനീഷിന്റെ വിശ്വസ്തൻ സീതത്തോട് പഞ്ചായത്ത് പ്രസിഡന്റ് പദത്തിൽ നിന്ന് തെറിച്ചതോടെ സിപിഎമ്മിൽ വിഭാഗീയത ശക്തം; അടുത്ത് പ്രസിഡന്റാകാൻ പോകുന്ന നേതാവിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് പെരുനാട് ഏരിയാ കമ്മിറ്റി യോഗത്തിൽ ബഹളം; എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടറിയും നേർക്ക് നേർ പോരാട്ടത്തിന്
അപകടത്തിൽ പെട്ടത് സെലറിയോയും ബ്രസോയും; എംസി റോഡിൽ ഏനാത്ത് പുതുശേരി ഭാഗത്ത് കാറുകൾ നേർക്കു നേരെ കൂട്ടിയിടിച്ചു; ദമ്പതികൾ മരിച്ചു; അഞ്ചു പേർക്ക് പരുക്ക്
പത്താം ക്ലാസുകാരി ആവേ മരിയ ബസിലെ സ്ഥിരം യാത്രിക; ഷിബിനുമായി ഫോൺ വിളി തുടങ്ങിയിട്ട് രണ്ടാഴ്ച; ബന്ധമറിഞ്ഞ് അമ്മ താക്കീത് ചെയ്തപ്പോൾ പെൺകുട്ടിക്ക് വാശിയായി; അവസരം മുതലാക്കി സ്വകാര്യ ബസ് ഡ്രൈവറും; ഷിബിൻ മുൻപ് പെണ്ണുകേസിൽ അടികൊണ്ടയാൾ: ആങ്ങമൂഴി സംഭവത്തിന്റെ വിശദാംശങ്ങൾ ഇങ്ങനെ
ആങ്ങമൂഴിയിൽ നിന്ന് പത്താം ക്ലാസുകാരിയുമായി സ്വകാര്യ ബസ് ഡ്രൈവർ കടന്നത് കടം വാങ്ങിയ 500 രൂപയുമായി: കമ്മലൂരി വിറ്റത് ചേർത്തലയിൽ എത്തി: ഏറ്റുമാനൂരും കടന്ന് റൂമെടുത്തത് കോട്ടയം മെഡിക്കൽ കോളജ് സ്റ്റാൻഡിന് സമീപം: രണ്ടു സ്ത്രീകൾ നൽകിയ വിവരം നിർണായകമായി; പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെങ്കിലും കിഡ്‌നാപ്പ് കേസിൽ ഷിബിൻ കുടുങ്ങുമ്പോൾ
മൂഴിയാറിൽ നിന്നും കാണാതായ പത്താം ക്ലാസുകാരിയെയും സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയത്തെ ലോഡ്ജിൽ നിന്ന് പൊലീസ് കണ്ടെത്തി; സ്റ്റേഷനിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും; വഴിത്തിരിവായത് മൂഴിയാർ ഇൻസ്പെക്ടറുടെ ജാഗ്രത
പത്താംക്ലാസുകാരിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി സ്വകാര്യ ബസ് ഡ്രൈവർ നാടുവിട്ടത് പുലർച്ചെ നാലിന്; മാതാവ് വിളിച്ചപ്പോൾ നിങ്ങളുടെ മകൾ സേഫായിരിക്കുമെന്ന് പറഞ്ഞതിന് ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു; പതിനഞ്ചുകാരിക്ക് വേണ്ടി പൊലീസിന്റെ നെട്ടോട്ടം; ഇരുവരുടെയും ലുക്കൗട്ട് നോട്ടീസ് സമൂഹ മാധ്യമങ്ങളിൽ
ലൈറ്റ് തെളിഞ്ഞു കിടക്കുന്ന ബൈക്കും അതിനരികിലായി വീണു കിടക്കുന്ന രണ്ടു പേരും: റോഡിന് നടുവിലെ കാഴ്ച കണ്ട് സഡൻ ബ്രേക്കിട്ട് കെഎസ്ആർടിസി ബസ്: രണ്ടു പേരെയും ആശുപത്രിയിലെത്തിച്ചത് ഡ്രൈവറും കണ്ടക്ടറും യാത്രക്കാരും; ഒരാൾ മരിച്ചു: കുറ്റം കെഎസ്ആർടിസി ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം: ടികെ റോഡിലെ അപകടത്തിൽ ദൂരൂഹത
ചത്ത ഗർഭിണിപ്പശുവിനെ മറവു ചെയ്യാനെത്തിയ സിഐടിയു പവർത്തകനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും മർദിച്ച് അവശനാക്കി; ഗുരുതരമായി പരുക്കേറ്റ സിഐടിയു പ്രവർത്തകൻ ബിനു മെഡിക്കൽ കോളജിൽ; കുടുംബ വഴക്കാണെന്നും സിപിഎമ്മിന് പങ്കില്ലെന്നും ഏരിയാ സെക്രട്ടറി
ദുർഗന്ധം വന്നപ്പോൾ നടത്തിയ തെരച്ചിലിൽ കടയ്ക്കുള്ളിൽ കണ്ടെത്തിയത് മൈക്ക് ഓപ്പറേറ്ററുടെ ജീർണിച്ചു തുടങ്ങിയ മൃതദേഹം; ബിനീഷ് മരിച്ചു കിടന്നത് കുമ്പളാംപൊയ്കയിലെ സൗണ്ട് സിസ്റ്റം സൂക്ഷിക്കുന്ന കടയിൽ
അമ്മ അടുക്കളയിലായിരിക്കുമ്പോൾ മുറ്റത്ത് സൈക്കിളോടിച്ച് നടന്ന രണ്ടു വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; മധ്യപ്രദേശിൽ നിന്നുള്ള നാടോടികൾ പിടിയിൽ; ഭിക്ഷാടന മാഫിയ എന്നും സംശയം
യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തത് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമത്തിന് പിന്നാലെ; അന്വേഷണം വഴി തിരിക്കാൻ ഓഡിയോ ക്ലിപ്പ് പുറത്തു വിട്ടതും തിരിച്ചടിച്ചു; പുറത്തുവന്നത് മുൻകൂട്ടി ഭീഷണിപ്പെടുത്തിയുള്ള ശബ്ദരേഖയെന്ന് പൊലീസ്; അറസ്റ്റ് ഒഴിവാക്കാൻ അഭിജിത്ത് സോമന്റെ കള്ളക്കളികളും കൂട്ടത്തോടെ പൊളിഞ്ഞു
ഭരണഘടനയെ അവഹേളിച്ചുവെന്ന് മാത്രമല്ല, സജി ചെറിയാനെതിരേ കലാപാഹ്വാനത്തിനുള്ള വകുപ്പു കൂടി ചേർക്കണം; റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഇതേ ചടങ്ങിൽ നടത്തിയ പ്രസംഗവും പരിശോധിക്കണം; വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങി സജി ചെറിയാന്റെ മന്ത്രിപദം തെറിപ്പിച്ച അഡ്വ. ബൈജു നോയൽ