Marketing Featureപീഡന പരാതിയിൽ മണിക്കൂറുകൾക്കകം പി.സിയെ അറസ്റ്റ് ചെയ്ത പൊലീസ് ചിറ്റാറിൽ കോവിഡ് സെന്റർ മണിയറയാക്കിയ സഖാവിനെ രണ്ടു വർഷം കഴിഞ്ഞിട്ടും അറസ്റ്റ് ചെയ്തില്ല; അന്വേഷണം ഒരു ലുക്കൗട്ട് നോട്ടീസിലൊതുങ്ങി; കെണിയിൽ വീണ യുവതിയുടെ കണ്ണീരിന് വില നൽകാതെ സർക്കാരും പൊലീസുംശ്രീലാല് വാസുദേവന്8 July 2022 3:20 PM IST
Politicsസീതത്തോട്ടിൽ ജനീഷ് കുമാർ എംഎൽഎയുടെ വിശ്വസ്തൻ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; പകരം പ്രസിഡന്റാകേണ്ട അംഗത്തിനെതിരേ 80 ലക്ഷത്തിന്റെ അഴിമതിയാരോപണം; ക്രമക്കേട് നടന്നത് ഗവി നിവാസികൾക്ക് ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച ഭൂമിയിൽ; സിപിഎം വിഭാഗീയത വീണ്ടും തല പൊക്കുമ്പോൾശ്രീലാല് വാസുദേവന്8 July 2022 3:12 PM IST
KERALAMഓട്ടോറിക്ഷയിൽ ഇട്ടിയപ്പാറയിലേക്ക് പോയ വയോധികനെ പിന്നീട് കാണുന്നത് പമ്പയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ; കൈയിൽ ചെരുപ്പ് ഉയർത്തിപ്പിടിച്ച് കരയ്ക്ക് കയറാനുള്ള ശ്രമവും വിജയിച്ചില്ല; പമ്പാ നദിയിൽ വയോധികൻ മുങ്ങി മരിച്ചുശ്രീലാല് വാസുദേവന്7 July 2022 8:59 PM IST
Marketing Featureപ്രണയം നടിച്ച് വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഫീസ് അടയ്ക്കാൻ നൽകിയ ഒരു ലക്ഷം രൂപയും കൈക്കലാക്കി; പത്തനംതിട്ടയിൽ സ്വകാര്യ ലോകോളജിലെ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പ്രതി യൂത്ത് കോൺഗ്രസ് നേതാവ് കൂടിയായ ഒന്നാം വർഷ വിദ്യാർത്ഥി; കേസെടുത്തു പൊലീസ്ശ്രീലാല് വാസുദേവന്7 July 2022 7:27 PM IST
Uncategorizedമന്ത്രിക്കെതിരേ കേസെടുക്കാൻ കോടതി നിർദ്ദേശം വന്നത് വൈകിട്ട് മൂന്നു മണിയോടെ; പൊലീസിന് മുദ്രവച്ച കവറിൽ ഉത്തരവ് ലഭിച്ചത് നാലു മണിയോടെ; വിവരം ഉടനടി മന്ത്രിയുടെ ഓഫീസിലേക്ക് കൈമാറി; വിവരം രഹസ്യമാക്കി വയ്ക്കാൻ നിർദ്ദേശം; തൊട്ടുപിന്നാലെ മന്ത്രിയുടെ രാജി: സജി ചെറിയാന്റെ രാജിക്ക് കാരണമായത് കോടതി ഇടപെടലോ?ശ്രീലാല് വാസുദേവന്7 July 2022 10:39 AM IST
SPECIAL REPORTസജി ചെറിയാനെതിരേ കേസെടുക്കാനുള്ള നിർദ്ദേശം കോടതി നൽകിയത് കീഴ്‌വായ്പൂർ എസ്എച്ചഓയ്ക്ക്; തസ്തിക ഒഴിഞ്ഞു കിടക്കുന്നതിനാൽ മുദ്ര വച്ച കവറിലുള്ള ഉത്തരവ് തിരുവല്ല ഡിവൈ.എസ്‌പിക്ക് കൈമാറി; വിവരം അറിയിച്ചപ്പോൾ ഹോൾഡ് ചെയ്യാൻ മന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം; കോടതി ഉത്തരവിൽ ഇതു വരെ വ്യക്തത വരുത്താതെ തിരുവല്ല ഡിവൈഎസ്പിശ്രീലാല് വാസുദേവന്6 July 2022 9:11 PM IST
SPECIAL REPORTനുമ്മടെ കെ. എസ്. ടി.പി. ഇങ്ങനാണ് ഭായ്; പുനലൂരിൽ ലക്ഷങ്ങൾ ചെലവിട്ട ഗാബിയൻ ഭിത്തി തകർന്നത് കരാറുകാരൻ സ്വന്തം ചെലവിൽ പുനഃർനിർമ്മിക്കണമെന്ന്; സോഷ്യൽ മീഡിയ പ്രചാരകനായ വകുപ്പുമന്ത്രി ഇടപെടാത്തതിൽ വ്യാപക പ്രതിഷേധംശ്രീലാല് വാസുദേവന്6 July 2022 6:11 PM IST
Marketing Featureചെറിയ മോഷണങ്ങളിലൂടെ വളർന്ന് വലിയ മോഷ്ടാക്കളായി കുട്ടിക്കള്ളന്മാർ; മഴ പെയ്ത സമയത്ത് അടച്ചിട്ടിരുന്ന ക്ഷേത്രനടയ്ക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കൈക്കലാക്കിയത് ഇരുപതിനായിരത്തോളം രൂപ; സൈക്കിൾ വാങ്ങിയതിന് ശേഷമുള്ള തുക വീട്ടിൽ നിന്ന് കണ്ടെടുത്തു; കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കുട്ടിക്കള്ളന്മാർ പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾശ്രീലാല് വാസുദേവന്3 July 2022 9:44 PM IST
SPECIAL REPORTറോഡിന്റെ സംരക്ഷണത്തിനായി നിർമ്മിച്ചത് റെയിൽവേ മോഡൽ ഗാബിയൻ വാൾ; ഒറ്റ മഴയ്ക്ക് ഇടിഞ്ഞു കല്ലടയാറ്റിൽ പതിച്ചു; പുനലൂർ-മൂവാറ്റുപുഴ പാതയിലെ വമ്പൻ നിർമ്മിതി തകർന്നതിന് പിന്നിൽ നിർമ്മാണത്തിലെ പിഴവെന്ന് ആരോപണം; കെ.എസ്.ടി.പി പ്രതിക്കൂട്ടിൽശ്രീലാല് വാസുദേവന്3 July 2022 9:39 PM IST
KERALAMനിയന്ത്രണം വിട്ട സ്കോർപ്പിയോ ക്രാഷ് ബാരിയറിലിടിച്ച് മറിഞ്ഞ് രണ്ടു യുവാക്കൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റുശ്രീലാല് വാസുദേവന്3 July 2022 7:17 PM IST
Marketing Featureഗർഭസ്ഥ ശിശു മരിച്ച് വയറ്റിൽ കിടന്നത് വഴി അണുബാധയെന്ന് ആരോപണം; പൂർണ ഗർഭിണിയും ഗർഭസ്ഥ ശിശുവും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തുശ്രീലാല് വാസുദേവന്3 July 2022 6:19 PM IST
Bharathസോളാർ വേലിയിൽ കെഎസ്ഇബി വൈദ്യുതി കടത്തി വിട്ടിരുന്നോ? വിറക് ശേഖരിക്കാൻ പോയ വീട്ടമ്മ സോളാർ വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു സംഭവത്തിൽ സംശയം; രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനും ഷോക്കേറ്റുശ്രീലാല് വാസുദേവന്3 July 2022 5:17 PM IST