തിരുവല്ല സ്റ്റേഷനിൽ നിന്നും പാസഞ്ചർ നീങ്ങിയപ്പോൾ മുഷിഞ്ഞ വസ്ത്രധാരി ഓടിക്കയറിയതായി സഹയാത്രക്കാർ;അദ്ധ്യാപിക തീവണ്ടിയിൽ നിന്നും വീണത് പിന്നാലെ; കോട്ടയത്ത് ഇറങ്ങേണ്ടയാൾ ട്രെയിൻ വേഗത്തിലായ ശേഷം ഇറങ്ങാൻ ശ്രമിച്ചതിലും ദുരൂഹത; ജിൻസി ജോണിന്റെ അപകടമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഫ്രണ്ട്സ് ഓൺ റെയിൽസ് കൂട്ടായ്മ
ഓർത്തഡോക്സ് സഭ റാന്നി നിലയ്ക്കൽ ഭദ്രാസനം ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പൊലീത്ത സഞ്ചരിച്ച ഇന്നോവയിൽ ഡ്യൂക്ക് ബൈക്ക് ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു; എയർബാഗ് നെഞ്ചിൽ ഇടിച്ച് കാർ ഡ്രൈവർക്കും പരുക്ക്
ഫേസ്‌ബുക്കിൽ ഫ്രണ്ട് റിക്വസ്റ്റ് അയച്ചിട്ട് പ്രതികരണമില്ല; സുഹൃത്തിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി; ക്വട്ടേഷൻ കൊടുത്തയാളും ഏറ്റെടുത്തയാളും അറസ്റ്റിൽ; സംഭവം കോയിപ്പുറം സ്റ്റേഷൻ പരിധിയിൽ
ഡയാലിസിസ് കഴിഞ്ഞ് മടങ്ങിയത് അനുജനൊപ്പം; കല്ലിൽ കയറി മറിഞ്ഞ സ്‌കൂട്ടറിൽ നിന്ന് വീണപ്പോൾ ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലേക്കുള്ള വഴി മധ്യേ മധ്യവയസ്‌കൻ മരിച്ചു
പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി പൊതുവഴി കൈയേറി ഗേറ്റും സ്ഥാപിച്ച് സുരക്ഷാ ജീവനക്കാരെയും നിയോഗിച്ചു; കൈയേറ്റമൊഴിപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷനും ജില്ലാ കലക്ടറും ഉത്തരവിട്ടു; നഗരസഭാധികൃതരുടെ ഒത്തുകളി തുടരുമ്പോൾ നിഷേധിക്കപ്പെടുന്നത് സാധാരണ പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം; ഒരു ഒറ്റയാൻ പോരാട്ട കഥ
രജിസ്റ്റർ ചെയ്തത് 784 പദ്ധതികളും 269 ഏജന്റുമാരും: ഭൂമി എട്ടിൽ കൂടുതൽ പ്ലോട്ടുകളാക്കി തിരിച്ച് വിൽപന നടത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധം: 500 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമി പ്ലോട്ടുകളാക്കുമ്പോൾ പൊതുവഴി അത്യാവശ്യം: ദല്ലാളുമാരെ തകർത്ത് ചൂഷണം തടയാൻ രണ്ടും കൽപ്പിച്ച് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി
സ്വന്തം പ്രസിഡന്റിനെ പുറത്താക്കാൻ എൽഡിഎഫിന്റെ അവിശ്വാസം; യുഡിഎഫ് പിന്തുണച്ചപ്പോൾ പ്രസിഡന്റ് രക്ഷപ്പെട്ടു; നാണം കെട്ടതിന്റെ കലിപ്പിൽ പഞ്ചായത്തിന്റെ ജീപ്പ് അടിച്ചു തകർത്തു; പുറമറ്റത്ത് വനിതാ പ്രസിഡന്റിനെ കൈയേറ്റം ചെയ്തതിന് പിന്നിൽ
2015 മുതൽ 2019 മാർച്ച് വരെ സംസ്ഥാന ലോട്ടറി നറുക്കെടുപ്പിൽ അവകാശികളില്ലാതെ ഖജനാവിലേക്ക് മുതൽ കൂട്ടിയത് 600 കോടിയോളം രൂപയെന്ന് വിവരാവകാശത്തിന് മറുപടി; ശേഷിച്ച കാലയളവിലെ കണക്ക് ചോദിച്ചപ്പോൾ പ്രത്യേകമായി കണക്ക് സൂക്ഷിച്ചിട്ടില്ലെന്ന് മറുപടി; ഫോണിൽ വിളിച്ചപ്പോൾ നിങ്ങൾ നിയമത്തിന്റെ മാർഗം നോക്കിക്കോളാൻ നിർദ്ദേശം; ലോട്ടറി വകുപ്പിന്റെ നടപടി ക്രമങ്ങളിൽ ആകെ ദുരൂഹത
നാലുവർഷം മുൻപ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഇതു വരെ പ്രതികളിൽ ഒരാളെയും ചോദ്യം ചെയ്തില്ല; വെള്ളാപ്പള്ളി പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പു കേസിൽ വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതി തള്ളി; അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നേരിട്ടു ഹാജരാകാൻ ഉത്തരവ്
ചിറ്റിങ് കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ കൈക്കലാക്കി വിദേശത്തുള്ള കാമുകിയുടെ ദൃശ്യങ്ങൾ സ്വന്തം ഫോണിലേക്ക് മാറ്റി; ദൃശ്യങ്ങൾ കാട്ടി തനിക്ക് വഴങ്ങമെന്ന് ആവശ്യപ്പെട്ടു; പത്തനംതിട്ട സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സസ്പെൻഷനിൽ: കേസെടുത്ത് അറസ്റ്റ് ചെയ്തേക്കും