വാഹന പുകപരിശോധനാ കേന്ദ്രങ്ങളിലെ സർട്ടിഫിക്കറ്റുകൾ വിശ്വസിക്കാമോ? യാതൊരു ഉറപ്പുമില്ലെന്ന് മോട്ടോർ വാഹന വകുപ്പ്; ഒരേ ചോദ്യങ്ങൾക്ക് വ്യത്യസ്ത മറുപടി നൽകി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റും പത്തനംതിട്ട ആർടി ഓഫീസും
ഉറക്കമരുന്ന് കഴിച്ച് കിടക്കുമ്പോൾ മദ്യപിച്ചെത്തി കടന്നു പിടിച്ചു; കൈയിൽ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും അടിച്ചു; കൂടലിൽ ഒപ്പം താമസിച്ചിരുന്ന മധ്യവയസ്‌കനെ കൊലപ്പെടുത്തിയ വീട്ടമ്മ റിമാൻഡിൽ
ടിപ്പർ ലോറി ഇടിച്ചു റോഡിലിട്ടു; പരുക്കേറ്റ് കിടന്നയാളെ തിരിഞ്ഞു നോക്കാതെ ലോറിക്കാർ വിട്ടു പോയി; പിന്നാലെ വന്ന വാഹനം ശരീരത്തു കൂടി കയറിയിറങ്ങി; ആശുപത്രിയിലെത്തിച്ചു കഴിഞ്ഞപ്പോൾ മരിച്ചു; അടൂർ പട്ടാഴി മുക്കിലും ബൈപ്പാസിലുമായി വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു
യഥാർഥ പേര് ഷിനോജ്; അറിയപ്പെടുന്നത് അരുൺ ശശി എന്ന പേരിൽ; സാമൂഹിക മാധ്യമങ്ങളിൽ ഉണ്ണിമോൻ; വിവാഹ ബന്ധം വേർപെടുത്തിയ സ്ത്രീകളെ കെണിയിൽ വീഴ്‌ത്തി സ്വർണവും പണവും തട്ടി പീഡിപ്പിച്ച് ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ; പരാതിയുമായി നിരവധി സ്ത്രീകൾ പൊലീസ് സ്റ്റേഷനിൽ എത്തി
അരിയെത്ര, പയറഞ്ഞാഴി! നാരങ്ങാനത്തെ പട്ടികജാതി ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പത്രസമ്മേളനം നടത്തിയ ആരോപണ വിധേയർ വെട്ടിലായി; പണം കൈപ്പറ്റിയെന്ന് കുറ്റസമ്മതം; പാർട്ടി അംഗങ്ങളെ സംശയ നിഴലിൽ നിർത്തി ആരോപണം; നാരങ്ങാനം പഞ്ചായത്ത് അംഗങ്ങൾക്കെതിരേ നടപടി വന്നേക്കും
കേരളാ കോൺഗ്രസ് അംഗം എൽഡിഎഫിൽ പോയപ്പോൾ എൻഡിഎ സ്വതന്ത്രൻ യുഡിഎഫിനൊപ്പം; വോട്ടിങ്ങിൽ തുല്യത വന്നപ്പോൾ നറുക്കെടുപ്പ്; മറുകണ്ടം ചാടി എൽഡിഎഫിലെത്തിയ ശാന്തമ്മ വർഗീസ് ചെയർപേഴ്സൺ; തിരുവല്ല നഗരസഭയും യുഡിഎഫിന് നഷ്ടമായി
വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടു നിന്ന മൂന്നര വയസുകാരനെ പട്ടാപ്പകൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത് തമിഴ്‌നാട് സ്വദേശിനി; പിതാവ് പിന്നാലെ ഓടിയപ്പോൾ കുട്ടിയെ നിലത്തു നിർത്തി കടന്നു കളഞ്ഞു; ഒളിച്ചിരുന്ന സത്രീയെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് തൊഴിലുറപ്പു തൊഴിലാളികൾ
പ്രതികൾ സിപിഎമ്മുകാരാണെന്ന് കണ്ടതോടെ കേസ് ഒത്തു തീർപ്പാക്കാനുള്ള ശ്രമം മറുനാടൻ വാർത്തയോടെ പൊളിഞ്ഞു; തിരുവല്ലയിൽ ആസാമീസ് വനിതകളെ അപമാനിക്കാൻ ശ്രമിച്ച കേസിൽ പിടിയിലായ മൂന്നുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി; രണ്ടു പേർക്കായി തെരച്ചിൽ; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ
ഒടുക്കം ഏരിയാ കമ്മറ്റിയംഗമായ ബാങ്ക് പ്രസിഡന്റിനെ കൈവിട്ട് സിപിഎം ജില്ലാ നേതൃത്വം; കോടികളുടെ അഴിമതി നടന്ന മൈലപ്ര സഹകരണ ബാങ്കിൽ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിന് സാധ്യത; ജെറി ഈശോ ഉമ്മനോട് രാജി ആവശ്യപ്പെടും; തയാറായില്ലെങ്കിൽ പുറത്താക്കും: തിരിച്ചടിയായത് തടിയൂരാനുള്ള ശ്രമം തന്നെ
താമസ സ്ഥലത്തെത്തി ആസാമീസ് സ്വദേശിനികളെ കടന്നു പിടിച്ചു; തടയാൻ ശ്രമിച്ച ഭർത്താക്കന്മാരെ ക്രൂരമായി മർദിച്ചു; പൊലീസ് കസ്റ്റഡിയിൽ എടുത്തത് സിപിഎം-ഡിവൈഎഫ്ഐ സജീവ പ്രവർത്തകരെ; ആസാം സ്വദേശികളെ കൊണ്ട് പരാതി പിൻവലിപ്പിക്കാൻ തിരുവല്ല പൊലീസ് സ്റ്റേഷനിൽ തിരക്കിട്ട ചർച്ച