നരബലിയിലും ആഭിചാരങ്ങളും മുങ്ങി നിൽക്കുന്ന പത്തനംതിട്ടയിൽ ഒരു ധനകാര്യ സ്ഥാപനം കൂടി തകർന്നു; 300 കോടിയുടെ തട്ടിപ്പ് നടത്തിയത് കുറിയന്നൂർ ആസ്ഥാനമായ പിആർഡി ചിട്ടി ഫണ്ട്: ഉടമ അനിൽകുമാർ എൽഡിഎഫ് ലേബലിൽ പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നയാൾ: എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പുറത്ത്: രജിസ്റ്റർ ചെയ്തത് 15 കേസുകൾ   
ശബരിമല യുവതീ പ്രവേശന വിവാദ കാലത്ത് വനിതാ മതിലു കെട്ടാൻ സിപിഎമ്മിന് വേണ്ടി ആളെക്കൂട്ടിയത് ലൈല; വിശ്വാസികളായ ബന്ധുക്കളെ നേരിട്ടും ഫേസ്‌ബുക്കിലൂടെയും കളിയാക്കിയത് ഭഗവൽ സിങ്; വൈദ്യൻ നടത്തിയിരുന്നത് നിരീശ്വരവാദ ക്ലാസുകൾ: പിന്നെങ്ങനെ നരബലിയുണ്ടായെന്ന് സംശയിച്ച് ബന്ധുക്കൾ: നവോത്ഥാനം നരഭോജനം ആകുമ്പോൾ
മാന്നാറുകാരൻ മുഹമ്മദ് ഹനീഫ് സമീപിച്ചത് മകന്റെ പഠനവൈകല്യവും വിഷാദരോഗവും മാറ്റാൻ; സർപ്പദോഷമകറ്റാൻ വാസന്തിയമ്മ ഈടാക്കിയത് 20,000 രൂപ;  രണ്ടു വർഷം മുമ്പുള്ള വീഡിയോ ഇപ്പോൾ വൈറലായത് കെണിയായി; മലയാലപ്പുഴയിൽ ആഭിചാരം നടത്തിയ മന്ത്രവാദിനിയും പങ്കാളിയും അറസ്റ്റിൽ
മലയാലപ്പുഴയിലെ വാസന്തിയമ്മ പൂർവാശ്രമത്തിൽ മെഴുവേലിയിലെ ശോഭന ഓമനക്കുട്ടൻ! അനാശാസ്യം ചോദ്യം ചെയ്തതിന് നാട്ടുകാരെ കള്ളക്കേസിൽ കുടുക്കി; ഗൾഫുകാരൻ ഭർത്താവ് വന്ന് അടിച്ചിറക്കി വീടും വിറ്റ് സ്ഥലം വിട്ടു; പിന്നെ അറിയുന്നത് ശോഭന സന്യാസിനിയായെന്ന വിവരം
കോവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ടപ്പോൾ നാട്ടിലെ വീടിന് മുകളിലെ മുറികൾ ഹോം സ്റ്റേ ആക്കി; കെ എസ് ഇ ബി നൽകുന്നത് 30 വർഷം ഗൾഫ് ജീവിതത്തിൽ അനുഭവിച്ച ആകെ ചൂടിനേക്കാൾ വലിയ ഷോക്ക്; സംരംഭകനെ വെട്ടിലാക്കി ഒന്നേ മുക്കാൽ ലക്ഷത്തിന്റെ വൈദ്യുതി ബിൽ; കടപ്രക്കാരൻ ഫിലിപ്പ് ജോർജിന് അർഹതയുള്ള ഗാർഹിക നിരക്ക് നിഷേധിക്കുമ്പോൾ
2016ൽ ശോഭന വാസന്തിയമ്മയായി; വാസന്തിയും കുട്ടിയും പിന്നെ മന്ത്രവാദവും; മലയാലപ്പുഴ പൊതീപ്പാട്ടെ വാസന്തിയമ്മ മഠം നാട്ടുകാർ അടിച്ചു തകർത്തു; കുട്ടിയെ മന്ത്രവാദം ചെയ്യുന്ന ദൃശ്യങ്ങൾ വൈറൽ ആയതോടെ പ്രതിഷേധം ശക്തമായി; വാസന്തിയെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്; പൂട്ടുവീഴുന്നത് ആഭിചാര കേന്ദ്രത്തിന്
ഭഗവൽ സിങിന്റെ പാർട്ടി ബന്ധം സമ്മതിച്ച ഏരിയാ സെക്രട്ടറിയുടെ പ്രസ്താവന വസ്തുതകൾ മൂടി വച്ചുള്ളത്; എങ്കിലും ഇനി സിപിഎമ്മിന് ശ്വാസം വിടാം; അന്ധ വിശ്വാസത്തിനെതിരേ പോഷക സംഘടനകളെ രംഗത്തിറക്കും; മുന്നിട്ടു നിൽക്കുന്നത് പുകസയും ഡി വൈ എഫ് ഐയും; നരബലി വിവാദത്തിൽ നിന്ന് സിപിഎം തല വലിക്കുമ്പോൾ
ലൈലയും ഷാഫിയും ഏറ്റവുമധികം ഭയന്നത് ഭഗവൽ സിങിനെ: പശ്ചാത്താപ വിവശനായ വൈദ്യൻ നരബലിക്കഥ പുറത്തു പറയുമെന്ന് ആശങ്കപ്പെട്ടു; നിഴലു പോലെ വൈദ്യനൊപ്പം ഭാര്യ കൂടിയത് നിരീക്ഷണത്തിന്; കൊല്ലപ്പെട്ടവരുടെ പടം പൊലീസ് കാട്ടിയപ്പോഴും ഞെട്ടിയത് ലൈല മാത്രം; സത്യം അറിയാൻ പൊലീസിന് ഏകാശ്രയം ഭഗവൽ സിങ് മാത്രം; അന്തർമുഖനായ സഖാവ് മാപ്പുസാക്ഷിയാകുമോ?
പെട്ടെന്നൊരു ദിനം മനുഷ്യമാംസം കഴിക്കാൻ കഴിയുമോ? കഴിച്ചു ശീലിച്ചയാളെങ്കിൽ എത്ര പേരെ കൊന്നു തിന്നിട്ടുണ്ട്; ഇലന്തൂർ നരബലിയിൽ മനുഷ്യമാംസം കറി വച്ചു കഴിച്ചുവെന്ന മൊഴി അവിശ്വസനീയം; പെട്ടെന്നൊരു ദിനം ലൈല മാംസം കറിവച്ചുവെന്നതും വിശ്വാസയോഗ്യമല്ല; പ്രതികൾ മറയ്ക്കുന്നതെന്ത്? നടന്നത് അവയവ കച്ചവടമെന്ന സംശയം ബലപ്പെടുന്നു
ബോധവൽക്കരണവും പരിശോധനയും വർധിച്ചപ്പോൾ ലഹരി കടത്ത് സംഘങ്ങൾ നഗരം വിട്ട് ഗ്രാമങ്ങളിലേക്ക്; അടൂരിൽ എംഡിഎംഎയുമായി പിടിയിലായത് മൂന്നു സംഘങ്ങൾ; മാഫിയ ശൃംഖലയുടെ ഭാഗമെന്ന് പൊലീസ്: പിടികൂടിയത് 650 ഗ്രാം എംഡിഎംഎ